എല്ലാവരുടെയും വീട്ടിൽ ഉണ്ടാവേണ്ട ഒരു ചെടിയാണ് പനികൂർക്ക.പ്രതേകിച്ചു കുട്ടികൾ ഉള്ള വീട് ആണക്കിലും പനി കൂർക്ക ഒഴിച്ചു കൂടാൻ ആവാത്ത ഒരു സാധനമാണ്. ഒരുപാട് ഔഷധ മൂല്യങ്ങൾ അടങ്ങിയ ഒരു ചെടിയാണ് ഇത്. പനിയും ജലദോഷവും മാറാൻ പനി കൂർക്ക വളരെ അധികം നല്ലതാണ്.കുട്ടികൾക്ക് ഉണ്ടാവുന്ന മിക്ക പ്രേശ്നങ്ങൾക്കും പനി കൂർക്ക നല്ലൊരു മരുന്നാണ്.
പനിക്കും ജലദോഷത്തിനും കഫക്കെട്ടിനും ചുമയ്ക്കും നീർക്കെട്ടിനും വയറുവേദനയ്ക്കും ഗ്രഹണിരോഗത്തിനും പ്രതിവിധിയായിരുന്നു പനിക്കൂർക്ക. ദഹനശക്തിക്കും പനി കൂർക്ക ഉപയോഗിച്ചിരുന്നു. കുട്ടികളിലുണ്ടാകുന്ന മിക്ക ആരോഗ്യപ്രശ്നങ്ങൾക്കും പ്രതിവിധികൂടിയാണ് ഈ സസ്യം.കൂടുതൽ അറിയാൻ വീഡിയോ കാണുക.
Panikurka is a plant that should be present in everyone’s home, especially in a house with children. It is a plant that has a lot of medicinal values. Fever snoring is very good for relieving fever and cold.
= …