ഊതുവേ എല്ലാവര്ക്കും ഇഷ്ടമുള്ള ഒരുതരം പഴം ആണ് പേരക്ക. ഇതിൽ ഒരുപാട് തരത്തിലുള്ള വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട് എന്ന് നമ്മുക്കും അറിയാം. എന്നാൽ അതെ പേരയുടെ ഇല കൊണ്ട് ഉള്ള അടിപൊളി ഗുണങ്ങൾ നിങ്ങൾക്ക് അറിയാമോ.. പേരയില ഉപയോഗിക്കുന്നത് കൊണ്ടുള്ള അടിപൊളി ഗങ്ങൾ നിങ്ങൾക് ഇതിലൂടെ മനസിലാക്കാവുന്നതാണ്. പണ്ട് കാലത്ത് എല്ലാവരുടെയും വീടിന്റെ തൊടിയിൽ കാണാൻ സാധിച്ചിരുന്നു ഒരു മരമായിരുന്നു പേരമരം. ഇത് അന്നത്തെ കാലത് ഒരു വീട്ടിൽ ഒരെണ്ണമെങ്കിലും ഉണ്ടായേക്കാം. ഇന്ന് ഇത് ചുരുക്കം ചില വീട്ടിൽ വളരെ വിരളമായി മാത്രമേ കാണാൻ സാധിക്കുകയുള്ളു. വളരെയേറെ ഗുണനാണ് നിറഞ്ഞ ഒന്നാണ് പേരമരം.
പഴവർഗ്ഗത്തിൽ പെട്ട വളരെ അധികം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നുതന്നെ ആണ് പേരയ്ക്ക. അത്രയ്ക്കും ഗുണങ്ങൾ ഉള്ളതുകൊണ്ടുതന്നെ പലരും കടയിൽനിന്നും കിട്ടുന്ന വിലയ്ക്ക് പേരയ്ക്ക വാങ്ങി തിന്നുന്നത് കണ്ടിട്ടുണ്ട്. പേരമരത്തിന്റെ കായ പോലെ തന്നെ വളരെ ഗുണമുള്ള ഒന്നാണ് പേരയില. പനിയുളളപ്പോൾ ചുക്ക് കാപ്പി ഉണ്ടാക്കുന്ന സമയത്ത് പേരയില അതിൽ ചേർക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ നിങ്ങൾ പേരയില ഉപയോഗിക്കുന്നത് കൊണ്ടുള്ള നിങ്ങൾക്ക് അറിയാത്ത അടിപൊളി ഗുണങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാവുന്നതാണ്. അതിനായി വീഡിയോ കണ്ടുനോക്കൂ.