ഒരു ജീവൻ ഇപ്പൊ പൊലിഞ്ഞേനെ..! മരണത്തെ മുന്നിൽ കണ്ട നിമിഷം..!

ആനകളെ ഒരുപാട് ഇഷ്ടമുള്ളവരാണ് നമ്മൾ മലയാളികൾ. ഉത്സവ പറമ്പുകളിൽ ആനകൾ നിരന്നു നില്കുന്നതുകണ്ടാൽ കാണാനായി എത്തുന്നത് ആയിര കണക്കിനെ ആളുകളാണ്. ആന പ്രേമികളായ നിരവധി യുവാക്കളും ഇന്ന് കേരളത്തിൽ ഉണ്ട്.

സോഷ്യൽ മീഡിയയിലും അത്തരത്തിൽ വലിയ ഒരു സാന്നിധ്യം തന്നെയാണ് കാണാൻ സാധിക്കുന്നത്. എന്നാൽ അതെ സമയം ആഘോഷ ചടങ്ങുകൾക്ക് ഇടയിൽ ആനകൾ ഉണ്ടാകുന്ന സംഘർഷങ്ങൾ പലപ്പോഴും ചിലരിൽ എങ്കിലും ആനകളോട് ഒരു പേടി എന്ന രീതിയിൽ തോന്നിക്കാറുണ്ട്. അത്തരത്തിൽ ഒരു സംഘർഷത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. വീഡിയോ കണ്ടുനോക്കു..

English Summary:- We Malayalees are very fond of elephants. Thousands of people come to see elephants lined up in the festival grounds. There are many young people in Kerala today who are elephant lovers. There is such a huge presence on social media as well. At the same time, however, the clashes between the elephants during the festive ceremonies are often seen as a fear of elephants, at least in some people. Visuals of such a clash are now making waves on social media.

Leave a Reply

Your email address will not be published. Required fields are marked *