ഈ ഒരു അവസ്ഥ മറ്റൊരു ജീവിക്കും ഉണ്ടാകാതിരിക്കട്ടെ..!

തെരുവിൽ അലഞ്ഞു നടക്കുന്ന നായകളെ പാല്പോഴും നമ്മൾ തിരിഞ്ഞ് നോക്കുക പോലും ചെയ്യാറില്ല. എന്നാൽ അതെ സമയം വില കൂടിയ വിദേശ ഇനത്തിൽ പെട്ട നായകളെ കണ്ടാൽ ഇഷ്ടത്തോടെ അടുത്ത് ചെല്ലുന്നവരും ഉണ്ട്.

അപകടങ്ങളിലൂടെ ശാരീരികമായി ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്ന നിരവധി ജീവികൾ ഉണ്ട്. അതിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഒന്നാണ് തെരുവ് നായകൾ. അപകടത്തിൽ പെട്ട് കിടക്കുന്ന മനുഷ്യനെ കണ്ടാൽ പോലും തിരിഞ്ഞ നോക്കാത്തവരാണ് നമ്മളിൽ പലരും, എന്നാൽ ഇവിടെ ഇതാ അപജകടത്തിൽ പെട്ട് തെരുവ് നായയെ സംരക്ഷിക്കാനും, സുസ്രൂക്ഷിക്കാനും തയ്യാറായ ഈ വ്യക്തിയെ ആരും കാണാതെ പോകല്ലേ.. അപകടാവസ്ഥയിൽ നിന്നും നായയെ ജീവിതത്തിലേക്ക് എത്തിച്ച സംഭവം.. വീഡിയോ കണ്ടുനോക്കു.

English Summary:- We don’t even look back at dogs roaming the streets. But at the same time, there are those who come close to them willingly when they see dogs of expensive foreign breeds. There are many organisms that face a lot of physical difficulties through accidents. Stray dogs are one of the most common. Many of us don’t even look back when we see a man in danger

Leave a Reply

Your email address will not be published. Required fields are marked *