പുലി ഒരു മനുഷ്യനെ ആക്രമിക്കുന്ന ഞെട്ടിക്കുന്ന കാഴ്ച…! പുലി നാട്ടിൽ ഇറങ്ങി ഒരുപാട് ആളുകളെ ആക്രമിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾ ഇതിനു മുന്നേയും കണ്ടിട്ടുണ്ടാകും എന്നാൽ ഇത്തരത്തിൽ വളരെ അധിയകം ഞെട്ടി തരിച്ചു പോകുന്ന ഒരു ആക്രമണത്തിന്റെ ദൃശ്യം നിങ്ങൾ ഇതിനു മുന്നേ കണ്ടിട്ടുണ്ടാകില്ല എന്ന് തന്നെ പറയാം. വനയൊര മേഖലകളിൽ ഒക്കെ താമസിക്കുന്ന ആളുകളുടെ ഏറ്റവും വലിയ ഒരു പേടി സ്വപ്നം എന്താണ് എന്ന് ചോദിച്ചാൽ അത് കട്ട് മൃഗങ്ങൾ അവരുടെ നാട്ടിൽ ഇറങ്ങി ഓരോ തരത്തിൽ ഉള്ള അപകടങ്ങളും മറ്റും സൃഷ്ടിക്കുന്നത് തന്നെ ആണ് എന്ന് പറയാം.
കുറച്ചു കാലങ്ങൾ ആയി ടി വി യിലും മറ്റും നിറഞ്ഞു നിൽക്കുന്ന കാഴ്ച ആണ് കേരളത്തിന്റെ പല വനയൊര മേഖലകളിൽ കാട്ടാനയും ഇതുപോലെ പുലിയും മറ്റും ഇറങ്ങി കൃഷി ഉൾപ്പടെ അവർ വളർത്തുന്ന മൃഗങ്ങളെ ഒക്കെ കൊന്നു തിന്നുന്ന ഒരു ന്യൂസ്. അതുപോലെ പുലി എന്നത് വളരെ അധികം അപകടാരി ആണ്. അതിനു വിശന്നിരിക്കുമ്പോൾ ആര് മുന്നിൽ വന്നു കഴിഞ്ഞാൽ പോലും അവരെ ആക്രമിച്ചു തന്നെ കൊല്ലും. അത്തരത്തിൽ വന്ന ഒരു പുലി ഒരു ഒരു മനുഷ്യനെ ആക്രമിച്ചു കീഴ്പ്പെടുത്തുന്ന കാഴ്ച ഈ വീഡിയോ വഴി കാണാം.