രാമനെയും, കാളിയെയും വെല്ലുവിളിക്കാൻ പുതിയൊരു ഇരട്ടചങ്കൻ എത്തികഴിഞ്ഞു ഞെട്ടലോടെ ആനകേരളം

ആന കേരളത്തിലെ ഒരേ ഒരു രാജാവ് ആണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും ചിറക്കൽ കാളിദാസനും വെല്ലുവിളി ആയി ഇപ്പോൾ പുതിയ ഒരു അവതാരം വന്നിരിക്കുന്നു , ഗുരുവായൂർ ദേവസം രാജ ശേഖരൻ എന്ന ഒറ്റക്കൊമ്പൻ ആന , കഴിഞ്ഞ വർഷം നടത്തിയ അളവെടുപ്പിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ മറികടന്നു കൊണ്ട് ചിറക്കൽ കാളിദാസൻ എന്ന ആന ആണ് തലപൊക്കത്തിൽ മുന്നിൽ ,

കേരളത്തിലെ ഏറ്റവുംഉയരം കൂടിയ ആന ആയി മാറി , എന്നാൽ ഈ വർഷം കാളിദാസനെ വെല്ലുവിളിക്കാൻ ആയി ഒറ്റക്കൊമ്പൻ രാജാ ശേഖരൻ എത്തി , എന്നാൽ ഇവരിൽ മൂന്ന് പേരിൽ ആരാണ് ഉയരം എന്നു അറിയാൻ ഉള്ള ആകാംക്ഷയിൽ ആണ് എല്ലാവരും , കേരളത്തിൽ ആനകളെക്കാൾ കൂടുതൽ ആനപ്രേമികൾ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *