അമിതവണ്ണം ഒരു പ്രശ്നമായി തോന്നുന്നവർക്ക് ആയി ഒരു പരിഹാര മാർഗ്ഗമായിട്ടാണ് ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത്. ഇപ്പോൾ എവിടെ നോക്കിയാലും അമിതവണ്ണമുള്ളവർക്ക് അത് കുറക്കാൻ ചെയ്യേണ്ട മാർഗങ്ങൾ നിരവധി കാണുന്നതുകൊണ്ട് നമുക്ക് അതിന്റെ വിശ്വാസിത തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. എന്നിരുന്നാൽ കൂടി വണ്ണം കുറയാനുള്ള ആഗ്രഹം ഉള്ളതു കൊണ്ട് ഏതുതരം പരീക്ഷണത്തിനും നമ്മൾ മുതിരുകയും ചെയ്യാറുണ്ട്. എന്നാൽ യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാതെ എളുപ്പത്തിൽ വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഇവിടെ പറയുന്നത്.
ആദ്യം തന്നെ പെട്ടെന്ന് വണ്ണം കുറയ്ക്കാം എന്നുള്ള ചിന്ത എടുത്തുകളയണം. വളരെയധികം സമയം എടുത്താൽ തന്നെയാണ് വന്നുചേർന്ന വണ്ണം പോവുകയുള്ളൂ. അതിനായി ആഹാരത്തിൽ വരുത്തേണ്ട നിയന്ത്രണങ്ങൾ നിരവധിയുണ്ട്. അതോടൊപ്പം തന്നെ കഴിക്കാവുന്ന ഒരു ജ്യൂസ് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. അതിനായി ഇവിടെ എടുത്തിരിക്കുന്നത് മുരിങ്ങ ഇല യാണ്. ഒരു ചാലിലേക്ക് അല്പം ഒരുങ്ങിയാൽ എടുത്ത് അതിലേക്ക് കുറച്ച് വെള്ളം ചേർത്ത് അരമുറി ചെറുനാരങ്ങയും കുറച്ച് തേനും ചേർത്ത് അടിച്ചെടുക്കുക. ശേഷം ഇത് അരിച്ചെടുത്ത് ആണ് കുടിക്കുന്നത്. കുടിക്കുന്നതിനു മുൻപ് ഇതിലേക്ക് ചേർക്കേണ്ട പ്രധാന ഐറ്റം കസ്കസ് ആണ്. വെള്ളത്തിലിട്ട് കുതിർത്ത ഒരു ടീസ്പൂൺ കസ്കസ് ആണ് ചേർക്കേണ്ടത്. ശേഷം ഈ ജ്യൂസ് കുടിക്കണം. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ….