പൊതുവെ ഉപയോഗിക്കുന്ന വട്ടത്തിൽ ഉള്ള റിമ്മിനു പകരം നമ്മൾ നടക്കാൻ ഉപയോഗിക്കുന്ന ഷൂ ഉപയോഗിച്ചുകൊണ്ട് ഒരു കിടിലം സൈക്കിൾ ഉണ്ടാക്കി ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് ഇവിടെ ഒരു വ്യക്തി. ഇതുപോലെ ഏതു കാര്യത്തിലും മറ്റുള്ളവരിൽ നിന്നും എങ്ങനെ എല്ലാം ക്രിയേറ്റിവ് ആയി ചിന്തിക്കാം എന്നത് ഇവിടെ ഇദ്ദേഹം തെളിയിച്ചിരിക്കുകയാണ്. ഈലോകത്ത് ഏറ്റവും കൂടുതൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് കടന്നുവന്ന ഒന്നായിരുന്നു വാഹനങ്ങൾ. ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് വളരെ നിഹപ്രയാസം പോകുന്നതിനും സാധങ്ങൾ എത്തിക്കുന്നതും ഈ വാഹങ്ങളുടെ കണ്ടുപിടുത്തം കൊണ്ട് വളരെയധികം സാധിച്ചു എന്നുതന്നെ പറയാം. തന്മൂലം ഒരുപാടധികം സംസ്ഥാങ്ങളും രാജ്യങ്ങളുമായുള്ള ഒരു ബന്ധം സൃഷ്ടിച്ചെടുക്കാനും കഴിഞ്ഞിട്ടുണ്ട്.
എല്ലാ ആളുകളുടെയും ആദ്യത്തെ വാഹനം എന്ന് പറയുന്നത് സൈക്കിൾ തന്നെ ആണ്. അതുകൊണ്ട് തന്നെ സൈക്കിൾ ചവിട്ടാത്തവർ ആയി ആരും തന്നെ ഇല്ല എന്ന് വേണമെങ്കിൽ നമുക്ക് പറയാൻ സാധിക്കും. കാരണം ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ മോട്ടോർ ബൈക്ക്‌കളും സ്‌കൂട്ടറുകളും എല്ലാം സുലഭമായി വരുന്നതിനു മുന്നേ ഇത്തരത്തിൽ എല്ലാ വീടുകളിലും സൈക്കിൾ ഉപയോഗിച്ചിരുന്നു. എന്നാൽ പൊതുവെ നമ്മൾ കണ്ടിട്ടുള്ള സൈക്കിൾ ഇൽ നിന്നും വ്യത്യസ്തമായി റിമ്മിനു പകരം ഷൂ ഉപയോഗിച്ചുകൊണ്ട് ഒരു കിടിലം സൈക്കിൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.