റോബോട്ട് ആയി മാറുന്ന വിചിത്ര കാർ…(വീഡിയോ)

ട്രാൻസ്ഫോർമേഴ്‌സ് എന്ന ഇംഗ്ലീഷ് സിനിമയിലൂടെയാണ് നമ്മൾക്കിൽ കൂടുതൽ ആളുകളും ഇത്തരത്തിൽ വിചിത്ര രൂപത്തിൽ ഉള്ള കാർ ആദ്യമായി കണ്ടത്. ഒരേ സമയം കാർ ആയും, റോബോട്ട് ആയും പ്രവർത്തിക്കുന്ന അത്ഭുത കാർ.

എന്നാൽ ഇപ്പോൾ ഇതാ സിനിമയിൽ കണ്ട അതെ രൂപത്തിലും ഭാവത്തിലും ഉള്ള കാർ നിർമിച്ചിരിക്കുകയാണ് ചില എഞ്ചിനീയർ മാർ. ട്രാൻഫോർമേർ കാർ മാത്രമല്ല. വിചിത്ര രൂപത്തിൽ ഉള്ള മറ്റനേകം കാറുകളും ഉണ്ട്.. പലരെയും അല്ബുധപെടുത്തിയ വിചിത്ര രൂപത്തിൽ ഉള്ള കാറുകൾ കണ്ടുനോക്കു.. വീഡിയോ

English Summary:- It was through the English film Transformers that most of us saw a car in this strange form for the first time. The miracle car acts as a car and a robot at the same time. But now some engineers have built the same look and feel car they’ve seen in the film. Not just the transformer car. There are many other cars in strange form. Look at the strange-looking cars that have made many people feel good.

Leave a Reply

Your email address will not be published. Required fields are marked *