വിമാനത്തെ മീനിന്റെ രൂപത്തിലേക്കാക്കി മാറ്റിയപ്പോൾ…(വീഡിയോ)

വിമാനം കാണാത്തവരായി ആരും തന്നെ ഇല്ല. നേരിട്ട് കാണാൻ സാധിച്ചിട്ടില്ല എങ്കിലും ടി വി യിൽ എങ്കിലും കാണാത്തവരായി ആരും ഉണ്ടാവില്ല. അതുകൊണ്ടുതന്നെ ഒരു വിമാനത്തിന്റെ രൂപം എങ്ങിനെ ആയിരിക്കും എന്നും മിക്ക ആളുകൾക്കും അറിയാം.

എന്നാൽ ഇവിടെ ഇതാ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി, മത്സ്യത്തിന്റെ മുഖ സാദൃശ്യത്തിൽ വിമാനത്തിന്റെ രൂപം ഫോട്ടോഷോപ്പ് ഉപയോഗിച്ച് മാറ്റിയിരിക്കുകയാണ്. ഒറിജിനൽ ആണെന്ന് തോന്നി പോകുന്ന രീതിയിൽ ചില കലാകാർ ചെയ്ത കലാ സൃഷ്ടികൾ കണ്ടുനോക്കു.. വീഡിയോ

English Summary:- There’s no one who hasn’t seen the plane. Although i haven’t been able to see it in person, there won’t be anyone who hasn’t seen it on TV. That’s why most people also know what a plane looks like. But here’s what has become a buzz on social media, with the shape of the plane being changed with photoshop in the face of a fish. Look at the works of art done by some artists in a way that looks like it’s original.

Leave a Reply

Your email address will not be published. Required fields are marked *