സഹകരണ ബാങ്കുകളിൽ 320 ഒഴിവുകൾ

കേരളത്തിലെ സഹകരണ മേഖലയിൽ ഇപ്പോൾ ജോലി ഒഴുവുകൾ.നിങ്ങൾക്ക് 10 ക്ലാസ് യോഗ്യത ഉണ്ടങ്കിൽ ഈ ജോലി നേടാം.പത്താം ക്ലാസ് പാസ്സായ ജോലികൾ അന്വേഷിക്കുന്ന അപേക്ഷകർ നിശ്ചിത വിദ്യാഭ്യാസ യോഗ്യതയും നിശ്ചിത പ്രായപരിധി നേടിയവരുമായിരിക്കണം.വിവിധ തസ്തികളിലേക്ക് നിരവധി ഒഴുവുകളാണ് വന്നിരിക്കുന്നത്. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അതിനുശേഷം തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികളെ കേരളത്തിലെവിടെയും നിയമിക്കും.

18 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ള ആളുകൾക്ക് ഈ ഒരു ജോലിക്ക് അപേക്ഷിക്കാം.നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷയോ അപൂർണ്ണമായ അപേക്ഷകളോ നിരസിക്കും. എല്ലാവരും നിശ്ചിത സമയത്ത് തന്നെ അപേക്ഷകൾ കൊടുക്കുക CSEB കേരള റിക്രൂട്ട്‌മെന്റ് അപേക്ഷാ ഫോമും CSEB കേരള ജൂനിയർ ക്ലർക്ക് റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.csebkerala.org-ലും ലഭ്യമാണ്. CSEB കേരള റിക്രൂട്ട്‌മെന്റ് ഒഴിവുകൾ, വരാനിരിക്കുന്ന അറിയിപ്പുകൾ, സിലബസ്, ഉത്തരസൂചിക, മെറിറ്റ് ലിസ്റ്റ്, സെലക്ഷൻ ലിസ്റ്റ്, അഡ്മിറ്റ് കാർഡ്, ഫലം, വരാനിരിക്കുന്ന അറിയിപ്പുകൾ മുതലായവയുടെ കൂടുതൽ വിശദാംശങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യും.കൂടുതൽ അറിയാൻ വീഡിയോ കാണുക.

English Summary:- Workflow in the cooperative sector in Kerala now. If you have 10 th class qualification, you can get this job. Applicants seeking class X passed jobs should have a fixed educational qualification and a fixed age limit. Many inflows has come to various posts. The selection will be based on written tests and interviews. After that, the selected candidates will be appointed anywhere in Kerala.

Leave a Reply

Your email address will not be published.