പൊതുവെ കാട്ടിലും മൃഗശാലകളിലും ഒക്കെ ആയി ഏറ്റവും വലിയ സ്ഥാനം കീഴടക്കുന്ന ഒരു മൃഗം ആണ് സിംഹം. മാത്രമല്ല ഇത്തരത്തിൽ ഉള്ള മൃഗ ശാലകളിൽ എല്ലാം മൃഗങ്ങളെ കാണാൻ സാധിക്കുമെങ്കിലും ഇവരെ സ്വതന്ത്രമായി സഞ്ചരിക്കുന്നത് കാണണമെങ്കിൽ കാടുകളിൽ തന്നെ പോകണം. അങ്ങനെ കാടുകാണാൻ ഇറങ്ങിയ സ്ത്രീ ഒരു സിംഹത്തിന്റെ മുന്നിൽ പെട്ടുപോയപ്പോൾ ആ സ്ത്രീ ചെയ്ത ഞെട്ടിക്കുന്ന കാര്യം നിങ്ങൾക്ക് ഇതിലൂടെ കാണാം. സിംഹം കാട്ടിലെ ഏറ്റവും ശക്തനായതും ബുദ്ധിശാലിയായതുമായ മൃഗം തന്നെ ആണ്. അതുകൊണ്ടുതന്നെയാണ് കാട്ടിലെ രാജാവായി സിംഹത്തെ വിശേഷിപ്പിക്കുന്നത്. ഇരയെ പതുങ്ങി നിന്ന് ഓടിച്ചു ആക്രമിച്ചാണ് സിംഹം ഇരകളെ ഭക്ഷണമാക്കുന്നതു. സിംഹത്തിന്റ മുന്നിൽ പെട്ടാൽ ആനയ്ക്കുവരെ രക്ഷപെടാൻ പ്രയാസമാണ് എന്ന് തന്നെ പറയാം.
അതുകൊണ്ടുതന്നെ എല്ലാ മൃഗങ്ങളും സിംഹത്തിന്റെ മുന്നിൽ നിന്നും ഓടി ഒളിക്കാൻ ശ്രമിക്കുന്നവരാണ്. സാധാരണയായി സിംഹത്തെ കൂട്ടത്തോടെ മാത്രമേ നേരിടുവാൻ സാധിക്കുകയുള്ളു. സാധാരണ ഈ കാട്ടുപോത്തുകളും കാട്ടുപന്നികളുമെല്ലാം കൂട്ടത്തോടെ വരുകയാണെങ്കിൽ ഈ വലിയ ഭീകരന്മാരായ കടുവ, പുലി, സിംഹം എന്നിവയ്‌ക്കെല്ലാം അടുക്കാൻ വളരെ പ്രയാസമായിരിക്കും. അത്തരത്തിൽ അപകടകരമായ മൃഗത്തിന്റെ മുന്നിൽ പെട്ടുപോയ ഒരു സ്ത്രീ ചെയ്ത ഞെട്ടിക്കുന്ന കാഴ്ച കാണാൻ ഈ വീഡിയോ കണ്ടുനോക്കൂ.