സൈക്കിൾ കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല. കുട്ടികാലം മുതലേ നമ്മളിൽ മിക്ക ആളുകളുടെയും ഇഷ്ട വാഹങ്ങളിൽ ഒന്ന് സൈക്കിൾ ആയിരിക്കും. ചെറിയ ക്ലാസ്സുകളിൽ പഠിക്കുമ്പോൾ സൈക്കിൾ ചവിട്ടി സ്കൂളിൽ പോകാനും, കൂട്ടുകാരുമായി ഉല്ലസിക്കാനും എല്ലാം സൈക്കിൾ ഉണ്ടായിരുന്നു. നമ്മുടെ നാട്ടിൽ എന്നല്ല ലോകത്തിലെ ഏതൊരു സ്ഥലത്തു പോയാലും വ്യത്യസ്തതകൾ നിറഞ്ഞ നിരവധി സൈക്കിളുകൾ കാണാൻ സാധിക്കും.
ഇവിടെ ഇതാ നമ്മുടെ നാട്ടിൽ സാധാരണ കൊണ്ടുവരുന്നതിൽ നിന്നും വ്യത്യസ്തതകൾ നിറഞ്ഞ ചില സൈക്കിൾ. ഭീമൻ ചാകരങ്ങൾ ഘടിപ്പിച്ച് വ്യത്യസ്തമായി നിർമ്മിച്ചെടുത്ത സൈക്കിൾ. കൂടുതൽ അറിയാൻ വീഡിയോ കണ്ടുനോക്കു..