ഈ പാമ്പിന്റെ കടി ഏറ്റാൽ മരണം ഉറപ്പ്..

പാമ്പിനെ കാണാത്ത മലയാളി ഉണ്ടാവില്ല. നമ്മുടെ കേരളത്തിൽ ഏറ്റവും അതികം കണ്ടുവരുന്ന ജീവികളിൽ ഒന്നാണ് പാമ്പ്, വ്യത്യസ്ത രൂപത്തിലും ഭാവത്തിലും ഉള്ള നിരവധി പാമ്പുകൾ നമ്മുക്ക് ചുറ്റും ഉണ്ട്. വിഷം ഉള്ളതും ഇല്ലാത്തതുമായി നിരവധി.

എന്നാൽ നമ്മളിൽ കൂടുതൽ പേർക്കും അറിയുന്ന പാമ്പ് ; മൂർഖൻ, അണലി, പെരുമ്പാമ്പ്, രാജവെമ്പാല തുടങ്ങിയവയാണ്. എന്നാൽ ഇവിടെ ഇതാ കടിയേറ്റാൽ മരണം ഉറപ്പുള്ള അതി ഭീഗരമായ, വിചിത്ര നിറത്തിൽ ഉള്ള പാമ്പ്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ വിഷം ഉള്ളതും ഈ പാമ്പിനാണ്. നമ്മൾ മലയാളികൾ ഇന്നും കണ്ടിട്ടില്ലാത്ത ഇത്തരത്തിൽ ഉള്ള നൃഅവതി പാമ്പുകൾ ഈ ഭൂമിയിൽ ഉണ്ട്. വീഡിയോ കണ്ടുനോക്കു.

There won’t be a Malayali who doesn’t see a snake. Snake is one of the most common creatures in our Kerala and we are surrounded by many snakes of different shapes and appearances. Many with and without poison. But the snake that most of us know; Cobra, viper, dragon, rajavempala etc. But here’s a cowardly, strange-colored snake that’s sure to die if bitten. The snake is the most poisonous in the world. There are snakes on earth like this that we have never seen before. Watch the video.

Leave a Reply

Your email address will not be published.