ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഒരു IT കമ്പനിയാണ് TCS.ഇപ്പോൾ നിങ്ങൾക്ക് tcs ൽ ജോലിക്ക് ചേരാം.ടിസിഎസ് ഇന്ത്യയിലുടനീളമുള്ള 2022, 2021, 2020 ബാച്ച് ഫ്രഷർമാരെ റിക്രൂട്ട് ചെയ്യാൻ പോകുന്നു.ഒരു എസ്പെരിൻസും ഇതിന് ആവശ്യമില്ല.താൽപ്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന TCS ഔദ്യോഗിക പോർട്ടൽ വഴി TCS NQT ഓഫ് കാമ്പസ് ഡ്രൈവിനായി ഓൺലൈനായി അപേക്ഷിക്കുക.ഇപ്പോൾ എല്ലാ വിദ്യാർത്ഥികൾക്കും ഈ ഒരു പരീക്ഷക്ക് അപേക്ഷക്കാൻ സാധിക്കും.പരീക്ഷയ്ക്ക് ഹാജരാകുന്ന സമയത്ത് ഉദ്യോഗാർത്ഥികൾക്ക് ബാക്ക്ലോഗ് ഉണ്ടായിരിക്കരുത്
നിരവധി ഒഴുകളാണ് ഇപ്പോൾ ഇതിലേക്ക് വന്നിരിക്കുന്നത്.നല്ല കഴിവുള്ള കുട്ടികൾക്ക് ഇപ്പോൾ ഇതിലേക്ക് അപേക്ഷിക്കാം.IT ജോലികൾ നോക്കുന്നവർക്ക് ഇതൊരു നല്ല അവസരം തന്നെയായിരിക്കും.TCS ഇന്ത്യയിലുടനീളം ധാരാളം ഉദ്യോഗാർത്ഥികളെ നിയമിക്കുന്നുവെന്ന് നമുക്കറിയാം. ഇന്ത്യയിലുടനീളമുള്ള എല്ലാത്തരം TCS ഓഫ് കാമ്പസ് ഡ്രൈവുകൾക്കുമായി ഈ പേജ്ലുടെയായിരിക്കും.TCS ന്റെ നോട്ടിഫിക്കേഷൻ വായിച്ച ശേഷം മാത്രം നിങ്ങൾ ഈ ഒരു ജോലിക്ക് അപേക്ഷിക്കുക.