പിടിച്ചതിനേക്കാൾ വലുതാണ് മാളത്തിൽ…! ക്രിസ്മസ് ആഘോഷങ്ങൾക്ക് ഒരു പര്യവസാനം ആയിരിക്കുക ആണ് ഓരോ വീട്ടിലും നാട്ടിലും ഒക്കെ ആയി കരോൾ ആഘോഷങ്ങൾ പലതും വന്നു പോയിരിക്കുന്നു. വളരെ അധികം സന്തോഷത്തോടെ തന്നെ ആണ് അത്തരത്തിൽ പല കരോൾ സംഘങ്ങളെയും വരവേറ്റത്. എന്നാൽ ഇവിടെ വളരെ അധികം വ്യത്യസ്തമായ ഒരു കരോളിന്റെ ദൃശ്യങ്ങൾ ആണ് കാണുവാൻ സാധിക്കുക. സാധാരണ വീടുകളിൽ മാത്രം കയറില്ല കരോൾ സംഘങ്ങൾ ഇപ്പോൾ ഒരു പോലീസ് സ്റ്റേഷനിൽ ആണ് കയറി ഇരിക്കുന്നത്. പോലീസുകാർ നല്ല രീതിയിൽ തന്നെ ആ കരോൾ സംഘത്തെ വരവേറ്റു.
കരോൾ കളിക്കുന്ന പിള്ളേർ പോലീസ് സ്റ്റേഷൻ ആയതു കൊണ്ട് താനെ അവർക്ക് ആ സാഹചര്യത്തിൽ എത്രത്തോളം ഫ്രീഡം എടുക്കാൻ പാട്ടും അതൊക്കെ എടുത്തു പോലീസ് സ്റ്റേഷന്റെ മണ്ണിൽ ഇന്നും ഡാൻസ് കളിച്ചു. എന്നാൽ അതല്ല താമസ. ആ പോലീസ് സ്റ്റേഷനിൽ പിടിച്ചു കൊണ്ടുവന്നു സെല്ലിൽ ഇട്ടിരുന്ന ഒരു പ്രതി സെല്ലിന്റെ അകത്തു നിന്നും കരോൾ പിള്ളേർ കളിക്കുന്നതിനേക്കാൾ ഒക്കെ ആവേശത്തിൽ കരോൾ ഗാനത്തോട് ഒപ്പം ചുവടു വയ്ക്കുന്ന ഒരു കാഴ്ച ആണ് ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്നത്. അതിന്റെ ദൃശ്യങ്ങൾ ഈ വീഡിയോ വഴി നിങ്ങൾക്ക് കാണാം.
https://youtu.be/Fa6NUVfUDKw