ആമയോട് ഏറ്റുമുട്ടിയ പാമ്പിന് സംഭവിച്ചത് കണ്ടോ…! പാമ്പ് എന്ന് പറയുന്നത് എത്രത്തോളം അപകടം നിറഞ്ഞ ഒരു ജീവി ആണ് എന്നറിയാം. എന്നാൽ വളരെ അധികം സാധു ആയ ഒരു ജീവി ആയ ആമയെ ആക്രമിക്കാൻ നോക്കിയാ പാമ്പിന് സംഭവിച്ച കാര്യം കണ്ടോ… വളരെ അധികം ഞെട്ടിക്കുന്ന ഒന്ന് തന്നെ ആയിരുന്നു. പാമ്പ് എന്ന് പറയുമ്പോൾ കാട്ടിലെ തന്നെ ഏറ്റവും ഭീകരൻ മാർ ആയ മൃഗങ്ങൾക്ക് വളരെ വളരെ അതികം പേടി ഉള്ള ഒരു സാധനം ആണ്. കാരണം ഇതിന്റെ വിഷം തന്നെ ആണ്. ഇതിന്റെ കടിയോ മറ്റോ ഏറ്റു കഴിഞ്ഞാൽ ഉടൻ തന്നെ മരണപെടുന്നതിനു കാരണം ആയേക്കാം.
പൊതുവെ പാമ്പുകൾ ഒക്കെ ചെറിയ ചെറിയ എലികളെയും പക്ഷികളെയും താവളകളെയും ഒക്കെ ആണ് ഭക്ഷിക്കാറുള്ളത്. വളരെ അപൂർവം ആയ രീതിയിൽ ആണ് ഇവിടെ ഒരു അമ്മയെ ഒരു പാമ്പ് ആക്രമിക്കാൻ നോക്കുന്നത്. അതും ആർക്കും ഒരു ഉപദ്രവവും ഇല്ലാത്ത ഒരു ജീവി ആണ് ആമ എന്നത്. അതിനെ ആക്രമിക്കാൻ നോക്കിയപ്പോൾ പാമ്പ് ഈ ഒരു കാര്യം തീരെ പ്രതീക്ഷിച്ചു കാണില്ല. അത് എന്താണ് എന്നത് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.