അച്ഛൻ എന്നും അച്ഛൻ തന്നെ.. മകനെ വലിയ പാമ്പിനടുത്തു നിന്നും രക്ഷിച്ചു….! കുട്ടികൾ പലപ്പോഴും പല ചെടിയുടെ മറവിലും കാടും ചെടിയും ഒക്കെ നിറഞ്ഞു കിടക്കുന്ന മൊന്തകളിലും ഒക്കെ പോയി കളിക്കുമ്പോൾ വളരെ അധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഉണ്ട്. കാരണം അത്തരം ആരുടേയും ശ്രദ്ധ കൊളുത്താൻ കഴിയാത്ത ഇടങ്ങളിൽ ആണ് പാമ്പുകൾ പോലെ മാരക വിഷം വരുന്ന പല തരത്തിൽ ഉളള ജന്തുക്കളും അധിവസിക്കുന്നത്. അതിന്റെ കടിയോ മറ്റോ ഏറ്റു കഴിഞ്ഞാൽ ചിലപ്പോൾ മരണം വരെ സംഭവിക്കാൻ സാധ്യത കൂടുതൽ ആണ്. അത് കൊണ്ട് തന്നെ അച്ഛനമ്മമാർ വളരെ അധികം ശ്രദ്ധിക്കണം.
അത് പോലെ ഒരു സംഭവം ആണ് ഇവിടെ നടന്നിരിക്കുന്നത്. ഒരു ചെറിയ കുട്ടി കളിച്ചു കൊണ്ടിരിക്കെ മാതാ പിതാക്കളുടെ കണ്ണ് തെറ്റി ഒരു മൊന്തയുടെ അരികിലേക്ക് പോയി അവിടെ ഉള്ള ഒരു വണ്ണമുള്ള പൈപ്പ് ഇൽ നിന്നും പതിവില്ലാതെ സൗണ്ട് കേട്ട് കൊണ്ട് അച്ഛൻ വന്നു നോക്കിയപ്പോൾ ഒരു വലിയ പാമ്പ്. കുട്ടി അതിന്റെ ഉള്ളിൽ എങ്ങാനും കൈ ഇട്ടിരുന്നെങ്കിൽ തീർന്നു പോയെന്നു. എന്തോ ഭാഗ്യത്തിന് അച്ഛന്റെ ഇടപെടൽ മൂലം പാമ്പിനെ പിടികൂടുന്ന കാഴ്ച ഈ വീഡിയോ വഴി കാണാം.