അടുക്കള പണി മാത്രമല്ലാ കയ്യിൽ ഉള്ളത്

അടുക്കളയിൽ മയാജാലങ്ങൾ കാണിക്കുന്ന ആളുകളാണ് ഓരോ വീട്ടമ്മമാരും.തങ്ങളുടെ വീട്ടിലെ ഓരോ സാധങ്ങളും അവിടെയാണ് എന്ന് കൃത്യമായി അറിയുന്ന. ഓരോ ജോലികളും ഒറ്റക്ക് ഏറ്റെടുക്കുന്നവർ.ഇങ്ങനെ ഒരു വീട്ടമ്മയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.എല്ലാവരും എങ്ങനെയാണ് ഗ്യാസ് കുറ്റി എടുക്കുന്നത് അവരുടെ കൈകൾ കൊണ്ട് ആയിരിക്കും എന്നാൽ ഈ വീട്ടമ്മ ഗ്യാസ് കുറ്റി എടുക്കുന്നത് അവരുടെ പല്ലുകളിൽ കടിച്ചു പിടിച്ചാണ്.

ഇങ്ങനെ എടുക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ഇത്രയും ഭാരം ഉള്ള ഒരു സാധനം എങ്ങനെയാണ്‌ വെറും പല്ലുകൾ കൊണ്ട് എടുക്കുന്നത് എന്ന് ചോദിച്ചാൽ ആർക്കും ഉത്തരം ഇല്ല ഏതായാലും ഈ വീട്ടമ്മ ഇപ്പോൾ ഒരു ഹീറോ ആയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *