അപകടത്തിൽപെട്ട അണലിയെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ..(വീഡിയോ)

നമ്മുക്കറിയാം പാമ്പുകളിൽ ഏറെ വിഷമുള്ളതും അപകടകാരിയുമായ പാമ്പാണ് അണലി. ചേനതണ്ടൻ എന്നും ഇത് ചിലയിടങ്ങളിൽ അറിയപ്പെടുന്നു.
പമ്പുകളിൽ ഏറ്റവും നീളം കൂടിയതും, അപകടകാരിയുമായ ഒന്നാണ് ഇത്. നമ്മുടെ നാട്ടിൽ വളരെ അതികം കണ്ടുവരുന്ന ഒരിനം പാമ്പുകൂടിയാണ് ഇത്. കൂടുതലായും രാത്രി സമയങ്ങളിലാണ് ഈ പാമ്പുകളെ കണ്ടുവരുന്നത്. കാഴ്ചയിൽ ചേനയുടെ തണ്ടിൽ ഉള്ളതുപോലെ ഈ പാമ്പിന്റെ ശരീരത്തിൽ കാണപ്പെടുന്ന വരകൾ കാരണം ആണ് ഇവയെ ചേന തണ്ടൻ എന്നും പറയുന്നത്.

സ്വതവേ ഇത്തരം പാമ്പുകളെ എല്ലാവർക്കും പേടിയാണ്. നമ്മളെ ഉപദ്രവിക്കുമോ എന്നുള്ള ഭയം കൊണ്ടാണ് ഇവയെ കാണുമ്പോഴേക്കും ആളുകൾ പരിഭ്രാന്തരാകുന്നത്. പിന്നീട് അവയെ പിടികൂടാൻ വിദഗ്ദ്ധരുടെ സഹായം തേടുന്നതും. അത്തരത്തിൽ
ഒരു ഗ്രില്ലിൽ കുടുങ്ങി കിടക്കുന്ന അണലിയെ പിടികൂടാൻ വാവ സുരേഷിനെ പോലെ അതി വിദക്തനായ പാമ്പു പിടിത്തക്കാരൻ എത്തുകയും അതി സാഹസികമായി പാമ്പിനെ രക്ഷപ്പെടുത്തി കാട്ടിലേക്ക് കൊണ്ട് പോകുന്നതും ആണ് വിഡിയോയിൽ. അറിയാൻ ആയി വിഡിയോ മുഴുവൻ കണ്ടു നോക്കൂ…..

Leave a Reply

Your email address will not be published.