കാറിന്റെ ഉള്ളിൽ അബോധാവസ്ഥയിൽ കിടന്ന കുഞ്ഞിനെ കണ്ട ബൈക്ക് യാത്രക്കാരൻ

കാറിന്റെ ഉള്ളിൽ അബോധാവസ്ഥയിൽ കിടന്ന കുഞ്ഞിനെ കണ്ട ബൈക്ക് യാത്രക്കാരൻ ചെയ്തതാണ് ഇപ്പോൾ വൈറലായി കൊണ്ട് ഇരിക്കുന്നത്. കുഞ്ഞിനെ ഒറ്റക് കാറിൽ ഇരുത്തി കടയിൽ സാധനം വാങ്ങാൻ പോയതായിരുന്നു ‘അമ്മ. ചുട്ടു പൊള്ളുന്ന വെയിലിൽ കാറിന്റെ ഉള്ളിൽ കുഞ്ഞിനെ ഒറ്റക്ക് ഇരുത്തിയാണ് ‘അമ്മ പോയത്. കാറിന്റ എല്ലാ ജനാലകളും അടച്ചു ശ്വാസം മുട്ടുന്ന പോലെ ആയിരുന്നു ആ ‘അമ്മ കുഞ്ഞിനെ ഇരുത്തിയത്.

കുറച്ച് കഴിഞ്ഞു വന്ന ഒരു ബൈക്ക് യാത്രകരാൻ കുഞ്ഞിന് കാറിന്റെ ഉളിൽ നിന്നും എന്തോ പന്തികേട് മണക്കുന്ന പോലെ തോന്നി . കുഞ്ഞ് കുറെ നേരം കരഞ്ഞ് പിന്നെ ബോധം ഇല്ലാതെ ഉറങ്ങി പോയി.ഏത് കണ്ട ബൈക്ക് യാത്രക്കാരൻ പെട്ടന്ന് തന്നെ കാറിന്റെ ഡോർ പൊളിച്ചു കുഞ്ഞിനെ രക്ഷിക്കുക ആയിരുന്നു.ഈ വീഡിയോ ലോകത്തിലെ ലക്ഷകണക്കിന് ആളുകൾ ഇപ്പോൾ തന്നെ കണ്ടു കഴിഞ്ഞു.

English Summary:- What the bike rider did when he saw the child lying unconscious inside the car is now going viral. The mother had gone to the shop to buy things with the baby in the car alone. The mother left the baby alone inside the car in the scorching sun. All the windows of the car were closed and the mother sat down as if she were choking.

Leave a Reply

Your email address will not be published. Required fields are marked *