ഈ ആനയ്ക്ക് പ്രാന്തായോ

ആനകളെ നമുക്ക് എല്ലാവർക്കും ഇഷ്ടമാണ്.പണ്ട് മുതലേ ആന മനുഷ്യൻറെ ഒരു സഹജീവിയാണ്. പണ്ടേ ആനയെ നമ്മൾ കഠിനമായ ജോലികൾ ചെയ്യുവാനാണ് ഉപയോഗിച്ചിരുന്നത് എന്നാൽ ഇപ്പോൾ കുടുതലും പൂരങ്ങൾക്ക് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത് . ആനയെ വിവേകമുള്ള ഒരു മൃഗമായി കണക്കാക്കുന്നു. എന്നാൽ ദേഷ്യം വരുമ്പോൾ അവർ ചിലപ്പോൾ വളരെ മാരകമാണെന്ന് തെളിയിക്കുന്നു.ആനകളെ മനുഷ്യർ ഉപദ്രവിക്കുമ്പോൾ അവർ തിരിച്ചും ചെയ്യാറുണ്ട്‌.ഈ സംഭവം നടക്കുന്നത് നോർത്ത് ഇന്ത്യയിലാണ് മദം ഇളകിയ ഒരു ആന കാണിക്കുന്ന പ്രീകോപനമാണ്.സത്യത്തിൽ തെറ്റ് ഉണ്ടായിരുന്നത് അവിടുത്തെ ജനങ്ങളുടെ അടുത്ത് തന്നെയാണ്.വാസ്തവത്തിൽ, ഇവിടത്തെ ജനക്കൂട്ടം ആനയെ പ്രകോപിപ്പിക്കുകയായിരുന്നു, ഈ സമയത്ത് നാട്ടുകാർ ആനയെ തല്ലുന്നത് കാണാൻ പറ്റും. ഈ സംഭവത്തിന്റെ മുഴുവൻ വീഡിയോയും സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ കഴിയും. ആനക്ക് മദം ഇളകി റോഡിലൂടെ നടക്കുന്നത് വീഡിയോയിൽ കാണാം. ഈ സമയത്ത്, റോഡിന്റെ ഇരുവശങ്ങളിലും ഒരു വലിയ ജനക്കൂട്ടമുണ്ട്. ഒരു ജനക്കൂട്ടം പെട്ടെന്ന് ആനയെ പ്രകോപിപ്പിക്കാൻ തുടങ്ങുന്നു.

ആന പ്രാന്ത് പിടിച്ച പോലെയാണ് റോഡിലൂടെ ഓടുന്നത് . പാപ്പാൻ ആനയെ തളക്കാൻ വേണ്ടി ഒരുപാട് ശ്രമിക്കുന്നുണ്ട്.സമൂഹ മാധ്യമങ്ങളിൽ വളരെ അധികം ഷെയർ ചെയ്തു പോയ ഈ വീഡിയോ കണ്ട് ഒരുപാട് പെർ പ്രതികരിച്ചിട്ടുണ്ട്.ആന ഇടഞ്ഞാൽ കാട്ടി കൂടുന്ന കാര്യങ്ങളാണ് ഈ വീഡിയോയിൽ ഉള്ളത്.കൂടതൽ അറിയാൻ വീഡിയോ കാണുക.

https://youtu.be/2QLtJsD-CTY

Leave a Reply

Your email address will not be published. Required fields are marked *