മംഗലാംകുന്ന് ഗണേശൻ ആനയുടെ കൊമ്പ് തട്ടി പാപ്പാൻ മരിച്ചു

ധാരാളം ആരാധകരുള്ള മൃഗങ്ങളിൽ ഒന്നാണ് ആന. ഈ ഭീമാകാരമായ മൃഗത്തെ ആരാധിക്കുന്ന കുറെ ആളുകൾ നമ്മുടെ ഇടയിലുണ്ട്. ആനകൾ ശാന്ത സ്വഭാവമുള്ളവരാണെങ്കിലും, ഈ ആനകൾക്ക് ഭ്രാന്ത് പിടിക്കുമ്പോൾ അത് ഭയങ്കരമായ ആഘാതം സൃഷ്ടിക്കുന്നു. ഉത്സവ സമയങ്ങളിൽ ആനകളെ ട്രക്കിൽ കയറ്റുന്നത് പതിവാണ്. അങ്ങനെയുള്ള യാത്രയ്ക്കിടയിലാണ് ഈ സംഭവം.

ഒരു സ്ഥലത്തിൽ നിന്നും വേറെ ഒരു സ്ഥലത്തേക്ക് കൊണ്ടുപോകുകയിരുന്നു മംഗലാംകുന്ന് ഗണേശൻ എന്ന ആനയെ. വഴിയിൽ പാപ്പാൻ ചായ കുടിക്കാൻ വേണ്ടിയാണ് വണ്ടി നിർത്തിയത് . ആനക് പട്ട കൊടുക്കാൻ വേണ്ടിയാണ് പാപ്പാൻ ലോറിയിൽ കെയറിയത് . മംഗലാംകുന്ന് ഗണേശൻ എന്ന ആനയ്ക്ക് ഭക്ഷണം നൽകാനാണ് പാപ്പാൻ മണികണ്ഠൻ ട്രക്കിൽ കയറിയത്. ആനക്കൊമ്പ് അബദ്ധത്തിൽ ഇടിച്ചാണ് മണികണ്ഠൻ ട്രക്കിൽ നിന്ന് വീണത്. ആന ബോധപൂർവം അപകടമുണ്ടാക്കിയതല്ല. ഇത് കണ്ട് സമീപത്തുണ്ടായിരുന്നവരാണ് മണികണ്ഠനെ ആശുപത്രിയിലെത്തിച്ചത്. മണികണ്ഠന് സാരമായി പരിക്കേറ്റു. മൂന്ന് ദിവസത്തിന് ശേഷം മണികണ്ഠൻ മരിച്ചു. ഷൊർണൂരിലാണ് സംഭവം. ഒരു പൂരത്തിന് പോയ സമയത്താണ് ആന ഈ ദുരനുഭവം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *