കൊമ്പന് ഒപ്പം സെൽഫി എടുക്കാൻ ചെന്ന യുവാവ്

കൊമ്പന് ഒപ്പം സെൽഫി എടുക്കാൻ ചെന്ന യുവാവിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

ൽആനയ്ക്ക് മുന്നിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിക്കവേ യുവാവിനെ ആന തൂക്കിയെറിഞ്ഞു. ആലപ്പുഴ അമ്പലപ്പുഴയിലാണ് ആനയുടെ കുത്തേറ്റ് യുവാവിന് പരുക്കു പറ്റിയത്. കൊമ്പുകൊണ്ട് ആഴത്തിൽ കുത്തേറ്റതിനാൽ അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കി. അറവുകാട് ക്ഷേത്രത്തിലെ പൂര മഹോത്സവത്തിന് തിടമ്പേറ്റാൻ നിർത്തിയിരുന്ന ആനയാണ് യുവാവിനെ കുത്തിയത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

English Summary:- A video of a young man who went to take a selfie with Komban is now going viral on social media.

The young man was hanged by the elephant while he was trying to take a selfie in front of the elephant. A youth was injured after being stabbed by an elephant at Ambalappuzha in Alappuzha. He underwent an emergency surgery as he was stabbed deep with a horn. The youth was stabbed by an elephant that had stopped him for the Poora Mahotsavam at aravukadu temple.

Leave a Reply

Your email address will not be published. Required fields are marked *