തങ്ങളെ എത്ര ഉപദ്രവിച്ചാലും സഹികെടുമ്പോഴാണ് ആനകൾ തിരിച്ചു പാപ്പാന്മാരെ എന്തെങ്കിലുമൊക്കെ ചെയ്യുന്നത്. അത് ഒരു പക്ഷേ അതിരു കടക്കുകയും ചെയ്യും. അത്തരത്തിൽ വെറുതെയിരുന്ന് ഒരു ആനയെ പ്രലോഭിപ്പിച്ച് പ്രലോഭിപ്പിച്ച് ആന പാപ്പാനെ കുത്തിക്കൊന്ന ഒരു സംഭവം ആണ് ഉണ്ടായത്. തടി പിടിക്കാനായി തടിമില്ലിൽ കൊണ്ടുവന്ന ആനയെ അനാവശ്യമായി ഉപദ്രവിക്കുകയായിരുന്നു. ഇത് കണ്ട് നിന്ന നാട്ടുകാർ ഒന്നാം പാപ്പാനോട് തട്ടിക്കയറുകയും അനാവശ്യമായി ആനയെ എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് ചോദിക്കുകയും ഒക്കെ ചെയ്തിരുന്നു. എന്നാൽ അത് വകവയ്ക്കാതെ ഇയാൾ വീണ്ടും ആരെയും ഉപദ്രവിക്കുകയായിരുന്നു. ഒടുവിൽ ആനയ്ക്ക് വളരെയധികം ദേഷ്യം വരികയും അത് മദമിളകിയ പോലെ രണ്ടാം പാപ്പാനെ കുത്തി കൊല്ലുകയും ചെയ്തു.
ഇത് കണ്ട് പ്രകോപിതരായ നാട്ടുകാർ ആനയെ തളയ്ക്കാൻ ആയി ഒന്നാം പാപ്പാനോട് ആവശ്യപ്പെടുകയും ആനയെ തളച്ച തിനുശേഷം ഒന്നാം പാപ്പാനെ വളരെയധികം മർദ്ദിക്കുകയും ചെയ്തു. അനാവശ്യമായ പ്രശ്നങ്ങൾ വരുത്തിവെച്ചത് ഇയാളാണ് എന്നുള്ള രീതിയിൽ ആയിരുന്നു മർദ്ദനം. അതേസമയം നാട്ടുകാരുടെ അടി സഹിക്കവയ്യാതെ താൻ ഉപദ്രവിച്ച ആനയുടെ കാൽക്കൽ തന്നെ അഭയം തേടി വരികയായിരുന്നു ഇയാൾക്ക്. ഒരാളെ കൊന്നു നിൽക്കുന്ന ആനയെ ആയതുകൊണ്ട് മറ്റുള്ളവർക്ക് ആനയുടെ അടുത്തേക്ക് പോകാനും ഭയമായിരുന്നു. ഈ സംഭവം നടന്നത് നമ്മുടെ കൊച്ചു കേരളത്തിൽ തന്നെയാണ്. ഇതേക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ ഒന്ന് കണ്ടു നോക്കൂ…