പൂരത്തിന് നടുവിൽ ആനകൾ ഏറ്റുമുട്ടിയപ്പോൾ ഭീകരാവസ്ഥ ആളുകൾ ചിതറിയോടി – Elephants fight

ആനകളെ കണ്ട് നിൽക്കാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ്. അവരുടെ തലയെടുപ്പും തലക്കട്ടിയും മസ്തകത്തിന്റെ വിരിവ്, ദേഹത്തിന്റെ പുഷ്ടി, കൊമ്പുകളുടെയും ചെവികളുടെയും വലിപ്പം, ഭംഗി ഇങ്ങനെയുള്ള ഓരോ ഭാഗങ്ങൾ നോക്കിയാലും അവരുടെ ഭംഗി വിവരണാദീധമാണ്. അത് കൊണ്ട് തന്നെ ആനകളെ ഇഷ്ടം അല്ലാത്തവരും നന്നേ കുറവാണ്. ചുരുക്കി പറഞ്ഞാൽ ആനപ്രേമികൾ ഒത്തിരി ഉള്ള നാടാണ് നമ്മുടേത്. അതുകൊണ്ടുതന്നെ എവിടെ ഉത്സവങ്ങൾക്ക് ആനകളെ എഴുന്നള്ളി ച്ചാലും അവിടെയെല്ലാം ആളുകൾ തടിച്ചുകൂടുന്ന പതിവ് ഉണ്ട്. കേരളത്തിലെ പ്രധാന ഉത്സവങ്ങളിൽ ഒന്നായ തൃശൂർപൂരത്തിന് ലക്ഷക്കണക്കിന് ആളുകളാണ് കഴിഞ്ഞദിവസം തടിച്ചുകൂടിയത്. ആന പൂരം കുടമാറ്റം ഒക്കെയാണ് തൃശ്ശൂർ പൂരത്തിന്റെ അഴക് എന്ന് തന്നെ പറയാം. രണ്ടു ദേശങ്ങൾ ക്കായി അണിനിരക്കുന്ന 15 കൊമ്പന്മാരെ കാണാൻ ആണ് ഇത്രയും ആളുകൾ തടിച്ചു കൂടിയത്. അത്രയ്ക്ക് ആനപ്രേമം ആണ് നമ്മുടെ നാട്ടിലുള്ള ആളുകൾക്ക്.

എന്നാൽ ആന പ്രേമം മൂലം ആനകളെ കാണാൻ ചെല്ലുമ്പോൾ പലപ്പോഴും പല പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. ഉത്സവങ്ങൾക്ക് ആന ഇടയുക എന്നുള്ളത് ഒഴിച്ചുകൂടാനാവാത്ത ഒരു സംഭവം കൂടിയാണ്. ആനക്ക് മതം ഇളകിയ ആന ഒരുപാട് പേരെ ഉപദ്രവിക്കുന്ന ധാരാളം വീഡിയോ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ആനകൾ തമ്മിൽ പരസ്പരം തല്ലുകൂടുന്ന കൂട്ടാന കുത്തിനെ കുറിച്ച് അധികമാരും കേട്ടുകാണില്ല. അതെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പങ്കുവയ്ക്കുന്നത്. കൂട്ടാന കുത്തിൽ ആനകൾ തമ്മിൽ ഉണ്ടായ പരസ്പര വഴക്കിൽ ഒരു ആന മരിക്കുന്ന സംഭവം ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ ഉണ്ടായ സംഭവം ആണ് ഇത്. കണ്ടു നോക്കൂ….

Leave a Reply

Your email address will not be published. Required fields are marked *