ഈ കളി കണ്ടു നോക്കു സൂപ്പർ

നാട്ടിന്പുറത്തിൽ നമ്മൾ പല കളികളും കളിക്കാറുണ്ട് എന്നാൽ ഇതേ പോലത്തെ ഒരു കളി ആരും കണ്ടിട്ട് ഉണ്ടാവില്ല.ഒരു കുളത്തിന്റെ കുറുകെ ഒരു കയർ കെട്ടി അതിൽ പിടിച്ചു ആ കുളത്തിന്റെ ഒരു അറ്റത്തിൽ നിന്നും മറ്റേ അറ്റത്തിലേക് പോകുന്നതാണ് കളി.കുറെ ആളുകൾ ഈ കളിയിൽ പങ്കെടുക്കുന്നതായി നമുക്ക് കാണാം.

കുറെ ആളുകൾ കുളത്തിന്റെ നടുകിൽ എത്തുമ്പോഴേക്കും വെള്ളത്തിലേക്ക് വിഴുന്നതായി കാണാൻ പറ്റും. എന്തായാലും എല്ലാവരും ഈ കളി നല്ല ആസ്വദിച്ചു കളിക്കുന്നതായി കാണാൻ പറ്റും. ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ കുറെ ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു.കൂടുതൽ അറിയാൻ വീഡിയോ കാണുക.

English Summary:- We play many games in the countryside, but no one has ever seen a game like this. The game is about tying a rope across a pond and going from one end of the pond to the other.

By the time some people reach the edge of the pond, you can see them splashing into the water. Anyway, everyone can see that they are enjoying this game. A lot of people have already seen this video on social media.

Leave a Reply

Your email address will not be published. Required fields are marked *