റെയിൽവേ ട്രാക്കിന് സമീപത്ത് അപകടത്തിൽ പെട്ട് കിടക്കുന്ന ആന..(വീഡിയോ)

ആനകളെ ഒരുപാട് ഇഷ്ടമുള്ളവരാണ് നമ്മൾ മലയാളികൾ. അതുകൊണ്ടുതന്നെ എവിടെ ആനയെ കണ്ടാലും, കൗതുകത്തോടെ നിൽക്കുന്നത് കണ്ടിട്ടും ഉണ്ടാകും. അപകടത്തിൽ പെട്ട് കിടക്കുന്ന മനുഷ്യരെ രക്ഷിക്കാൻ ശ്രമിച്ചില്ല എങ്കിലും മൃഗങ്ങളെ രക്ഷിക്കാനും നമ്മൾ മലയാളികൾ ശ്രമിക്കാറുണ്ട് .

ഇവിടെ ഇതാ റെയിൽവേ ട്രാക്കിന് അടുത്ത് ആന അപകടത്തിൽപെട്ട് കിടക്കുന്നത് കണ്ട് ഓടിയെത്തി നാട്ടുകാർ, പ്രാഥമിക സുസ്രൂഷ നൽകുന്നത് കണ്ടോ. നമ്മൾ മനുഷ്യരെ പോലെ തന്നെ മൃഗങ്ങൾക്കും ഈഭൂമിയിൽ ജീവിക്കാൻ അവകാശം ഉണ്ട്. അതുകൊണ്ട് ഇവയെ സംരക്ഷിക്കേണ്ടതും നമ്മുടെ ചുമതലയാണ് . വീഡിയോ കണ്ടുനോക്കു..

Engish Summary:- We Malayalees are very fond of elephants. That’s why wherever you see an elephant, you’ll see it standing curiously. We Malayalees also try to save animals, even though we did not try to save people who were in danger.

Here is the elephant lying in an accident near the railway track and the locals rushed to the spot and gave the initial susrusha. Just like we humans, animals have the right to live on this earth. It is, therefore, our duty to protect them.

Leave a Reply

Your email address will not be published. Required fields are marked *