ഇത്രയും അപകടം നിറഞ്ഞ ജോലി വേറെ ഇല്ല (വീഡിയോ)

വ്യത്യസ്ത തരത്തിൽ ഉള്ള ജോലികൾ ചെയ്യുന്നവരാണ് നമ്മുടെ നാട്ടിലെ ഓരോ ആളുകളും. എന്നാൽ മരം മുറിക്കുന്ന ജോലി ചെയ്യുന്നവർ വളരെ കുറച്ചുപേർ മാത്രമേ ഉള്ളു. എന്നാൽ പലപ്പോഴും നമ്മളിൽ പലരും പറയുന്ന കാര്യമാണ് മരം മുറിക്കുന്നവർ കൂടുതൽ പൈസ വാങ്ങുന്നുണ്ട് എന്നത്. മറ്റു പണിക്കാരേക്കാൾ കൂടുതൽ കൂലി ഇവർ വാങ്ങുന്നു എന്നത്.

എന്നാൽ നമ്മളിൽ പലരും അറിയാതെ പോകുന്ന കാര്യമാണ് ഇവരുടെ ജോലിയിലെ അപകടസാധ്യത. ചെറിയ ഒരു തെറ്റ് സംഭവിച്ചാൽ ചിലപ്പോൾ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം. ഇവിടെ ഇതാ മരം മുറിക്കുന്നതിനിടയിൽ ചിലർക്ക് സംഭവിച്ച അപകടങ്ങൾ കണ്ടുനോക്കു..

Every person in our country does different kinds of work. But there are very few people who work in felling trees. But often many of us say that woodcutters are buying more money. That they pay more than other workers. But the risk at their work is something that many of us don’t know. If a small mistake is made, sometimes life itself may be lost. Here’s a look at the accidents that happened to some people while cutting trees…

Leave a Reply

Your email address will not be published. Required fields are marked *