കഠിനാദ്ധ്വാനി എന്നൊക്കെ പറഞ്ഞാൽ ഇതാണ്.. ഇദ്ദേഹത്തെ കഴിഞ്ഞേ മറ്റാരും ഉണ്ടാകു..

വ്യത്യസ്തതകൾ നിറഞ്ഞ നിരവധി ജോലികൾ ചെയ്യുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. കൂലി പണി മുതൽ എ സി റൂമിൽ ഇരുന്നു കൊണ്ടുള്ള ജോലികൾ വരെ ചെയ്യുന്നവർ നമ്മുടെ സമൂഹത്തിൽ ഉണ്ട്. എന്നാൽ ഇതിൽ കൂടുതൽ പേരും ജോലി ചെയ്യുന്നത് തനിക്ക് മാസ അവസാനം ലഭിക്കുന്ന ശമ്പളത്തിന് വേണ്ടിയാണ്. മറ്റു ചിലർക്ക് വൈകുന്നേരം കയ്യിൽ കിട്ടുന്ന കൂലിക്ക് വേണ്ടിയും ആണ് ജോലി ചെയ്യുന്നത്.

തങ്ങൾ ചെയ്യുന്ന ജോലിയിൽ യദാർത്ഥ ആത്മാർത്ഥത കാണിക്കുന്നവർ വളരെ കുറച്ച് മാത്രമേ ഉള്ളു. സ്വന്തം ജോലിയിൽ ആത്മാർത്ഥതയും ഇഷ്ടവും ഉണ്ടെങ്കിൽ മാത്രമേ സന്തോഷത്തോടെ ജോലി ചെയ്യാൻ സാധിക്കുകയുള്ളു. എന്നാൽ ഇവിടെ ഇതാ ഒരു വ്യക്തി ഒരുപാട് കഷ്ടപ്പെട്ട് ചെയ്യുന്ന പണി കണ്ടോ.. നമ്മുടെ നാട്ടിൽ രണ്ടുപേർ ഒരേ സമയം ചെയ്യുന്ന ജോലി, ഈ വ്യക്തി ഒറ്റക്ക് ചെയ്യുന്നു.. പലരെയും ഞെട്ടിച്ച കാഴ്ച..ഇത്തരത്തിൽ അതിവേഗത്തിൽ ജോലികൾ ചെയ്യുന്ന നിരവധിപേർ ഉണ്ട് നമ്മുക്ക് ചുറ്റും.. വീഡിയോ കണ്ടുനോക്കു..

English Summary:- Most of us do many different jobs. There are people in our society who do everything from wage work to sitting in the AC room. But most of these people work for the salary he receives at the end of the month. Others also work for the wages they get in the evening.

Leave a Reply

Your email address will not be published. Required fields are marked *