തെരുവിൽ ജനിച്ച ഒരു നായകുട്ടിയെ സംരക്ഷിക്കാൻ കൊണ്ട് പോകുന്ന ഒരു സ്‌ത്രീയുടെ വീഡിയോയാണ് ഇപ്പോൾ വൈറൽ.മനുഷ്യനും നായയും തമ്മിൽ ഉള്ള ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല.വേട്ടയാടുന്ന കാലം മുതലേ മനുഷ്യൻ നായയെ ഇണക്കി കൊണ്ട് വളർത്താൻ തുടങ്ങിയിരുന്നു.ഒരു പക്ഷെ മനുഷ്യനേക്കാൾ മനുഷ്യനെ മനസിലാക്കുന്നത് നായ ആയിരിക്കും.
എത്ര കണ്ടാലും കേട്ടാലും മതിവരാത്ത ഈ ബന്ധം അടിസ്ഥാനം ആക്കി കൊണ്ട് ഒരുപാട് ചിത്രവും പരസ്യവും നാം കണ്ടിട്ടുണ്ട്.മനുഷ്യനും നായയും തമ്മിൽ ഉള്ള ബന്ധത്തിന്റെ നേർ കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു വീഡിയോ.
A video of a woman taking a dog born on the street to look after it has gone viral. The relationship between a man and a dog did not start today and yesterday.
We have seen a lot of pictures and advertisements based on this relationship, which is not enough to see or hear, and the video that has gone viral on social media is a glimpse of the relationship between a man and a dog.