വീടിനുള്ളിൽ നിന്നും ഭീകരവലുപ്പംവരുന്ന മൂർഖനെ പിടിച്ചെടുത്തപ്പോൾ…! ഇതിനു മുന്നേയും വീടിന്റെ ഉള്ളിൽ വിവിധ ഇനത്തിൽ പെട്ട വിഷ പാമ്പുകൾ കയറി അതിനെ എല്ലാം പിടി കൂടുന്ന ഒരു കാഴ്ച നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ വളരെ അധികം വലിയ ഒരു ഭീകര മൂർഖൻ പാമ്പിനെ പിടി കൂടുന്നത് ഇത് ആദ്യമായിട്ട് ആയിരിക്കും. മൂർഖൻ എന്നത് മറ്റു പാമ്പുകളെ അപേക്ഷിച്ചു കൊണ്ട് വിഷത്തിന്റെ കാര്യത്തിൽ വളരെ അധികം മുന്നിട്ട് നിൽക്കുന്ന ഒരു പാമ്പ് ആണ് എന്നത് എല്ലാവര്ക്കും അറിയാവുള്ള കാര്യം തന്നെ ആണ്. അത് കൊണ്ട് തന്നെ ഇതിനെ പിടി കൂടുക എന്നത് എളുപ്പം ആല്ല.
വളരെ അതികം പരിശീലനം ലഭിച്ച ആളുകൾക്ക് മാത്രമേ മൂർഖൻ പാമ്പിനെ വിദഗ്ദ്ധമായി അതിന്റെ കടി ഏൽക്കാതെ മറ്റാർക്കും അപകടം ഒന്നും സംഭവിക്കാത്ത തരത്തിൽ പിടി കൂടുവാൻ ആയി സാധിക്കുക ഉള്ളു. അങ്ങനെ ഒരു സാഹചര്യത്തിൽ ഒരു ഉഗ്രൻ മൂർഖൻ പാമ്പു ഒരു വീട്ടിൽ കയറിയതിനെ തുടർന്ന് ഒരു പാമ്പു പിടുത്തക്കാരൻ വന്നു അതിനെ പിടി കൂടാൻ നോക്കുന്നതിന്റെ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്. അതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.+