ഇതൊക്കെ മനുഷ്യർ കഴിക്കുന്നതാണ് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല..! സാധാരണ നമ്മുടെ ഇന്ത്യയിൽ ജീവിക്കുന്ന മനുഷ്യർ ഒക്കെ എന്തെങ്കിലും ജീവികളുടെ മാസം കഴിക്കുക ആണ് എങ്കിൽ അത് കോഴി, താറാവ്, പന്നി, ബീഫ്, എന്നിവയൊക്കെ ആയിരിക്കും. അതാണെങ്കിലോ നല്ല പോലെ വേവിച്ചു നല്ല മസാല ഒക്കെ വാരി വിതറി ഒക്കെ ആയിരിക്കും കഴിക്കാറുള്ളത്. എന്നാൽ ചൈന തായ്‌വാൻ, തായ്‌ലൻഡ്, ഇൻഡോനേഷ്യ പോലുള്ള സത്യങ്ങളിൽ ഒക്കെ ഇത്തരത്തിൽ കോഴി, ബീഫ് എന്നതിനൊക്കെ ഉപരി ഏതൊരു മൃഗത്തെ കിട്ടി കഴിഞ്ഞാലും അവർ അത് കഴിക്കും എന്നത് തന്നെ ആണ് പ്രിത്യേകത.
അതും നമ്മളെ പോലെ നല്ല മസാല ഒക്കെ ഇട്ടു വേവിച്ചിട്ടല്ല കഴിക്കാറുള്ളത്. വെറുതെ അച്ഛയ്ക്ക് ആയാൽ പോലും അവർ തിന്നും. അത്തരത്തിൽ നമ്മൾ ഒരു മനുഷ്യനെ കൊണ്ട് ഇതൊക്കെ കഴിക്കാൻ ആയി സാധിക്കുമോ എന്ന് തോന്നി പോകുന്ന തരത്തിൽ ഉളള കുറച്ചു ജീവികളെ നിങ്ങൾക്ക് ഇതിലൂടെ കാണാം. അതും കണ്ടാൽ തന്നെ നമ്മൾ ഒന്ന് സർധിച്ചു പോകും. അത്രയ്ക്കും ഒറ്റ നോട്ടത്തിൽ വൃത്തികേട് ആയി തോന്നുന്ന ജീവികളുടെ മാംസവും അവയുടെ കണ്ണും മൂക്കും, എല്ലാം. അതിന്റെ കാഴ്ചകൾ നിങ്ങൾക്ക് ഈ വിഡിയോ വഴി കാണാം.