കാട്ടാന കൂട്ടത്തെ ഒരു പറ്റം കുട്ടികൾ കല്ല് എറിഞ്ഞും അടിഞ്ഞു ഓടിക്കുന്ന ഒരു വീഡിയോയാണ് ഇത്. ഏതൊരു മൃഗ സ്നേഹിയുടെയും ഹൃദയം തകരുന്ന ഒരു കാഴ്ചയാണ് ഇത്.
നാട്ടിലേക്ക് ഇറങ്ങിയ കാട്ടാന കൂട്ടത്തെ കാട്ടിലേക്ക് പറഞ്ഞു വിടാൻ വേണ്ടിയാണ് ഈ കുട്ടികൾ ഇങ്ങനെ ചെയ്യുന്നത് . സമൂഹ മാധ്യമങ്ങളിൽ വളരെ അധികം ഷെയർ ചെയ്തു പോയ ഈ വീഡിയോ കണ്ട് ഒരുപാട് പെർ പ്രതികരിച്ചിട്ടുണ്ട്.ആന പ്രേമികളുടെ മനസ്സിൽ വളരെ അധികം വിഷമം തോന്നിപ്പിക്കുന്ന ഒരു കാഴ്ചയാണ് ഇത്. കൂടതൽ അറിയാൻ വീഡിയോ കാണുക.
English Summary:- This is a video of a group of children throwing stones at a herd of wild elephants and chasing them away. It’s a sight that breaks the heart of any animal lover.
These children are doing this in order to send the herd of wild elephants back home into the forest. A lot of people have reacted to this video which has been widely shared on social media. Watch the video to know more.