കരി മൂർഖനെ പിടിക്കാൻ നോക്കിയാ കീരിക്ക് സംഭവിച്ചത്.. നമ്മുക് അറിയാം കരി മൂർഖൻ എന്നത് സാധാരണ നമ്മൾ കണ്ടു വരാറുള്ള മറ്റേതു വിഷ പാമ്പുകളിൽ വച്ചൊക്കെ വളരെ അധികം വിഷമുള്ള ഒരു പാമ്പ് തന്നെ ആണ് എന്നത്. അത് കൊണ്ട് തന്നെ മനുഷ്യൻ ഉൾപ്പടെ ഏതൊരു വലിയ മൃഗം ആയാൽ പോലും കരിമൂർഖന്റെ അടുത്ത് പോകാൻ ഒന്ന് ഭയപ്പെടുക തന്നെ ചെയ്യും. എന്നാൽ ഇവിടെ അത്തരത്തിൽ വളരെ അധികം വിഷം വരുന്ന ഒരു കരി മൂർഖനെ ഒരു കീരി ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായത് കണ്ടോ…
സാധാരണ ആയി പാമ്പുകളെ പേടി ഇല്ലാത്ത ഒരു ജീവി എന്ന് പറയുന്ന കീരികൾ തന്നെ ആണ്. ഇവയ്ക്ക് മാത്രമേ എത്ര വിഷമുള്ള പാമ്പുകളെ ആയാൽ പോലും അതിനെ ആക്രമിച്ചു കീഴ്പെടുത്തി തിന്നാൻ സാധിക്കുക ഉള്ളു. ഇവയുടെ ശരീരത്തിൽ ആന്റിവെനം ഉള്ളത് കൊണ്ട് തന്നെ ഏതൊരു വിഷവും കീരികൾക്ക് നിൽക്കില്ല എന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ ആണ് ഇത്തരത്തിൽ കീരികൾ ഏതൊരു പാമ്പിനെ കണ്ടാലും ആക്രമിക്കുന്നത്. അത്തരത്തിൽ ഒരു കരി മൂർഖനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ കീരിക്ക് സംഭവിച്ചത് കണ്ടോ.. അതിന്റെ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.