ഈ നായ രാത്രി കുഞ്ഞിനെ എന്താണ് ചെയുന്നതെന് കണ്ടോ

ലോകത്തിലെ ഏറ്റവും സ്നേഹം ഉള്ള മൃഗമാണ് നായ.മനുഷ്യരെ പോലെ തന്നെ മൃഗങ്ങൾക്കും അവർ തമ്മിൽ സ്നേഹവും കടമയും എല്ലാം ഉണ്ട്.ഒരു നായ കൂട്ടിന് ഉണ്ടകിൽ ഒരു സുഹൃത്തിനെ പോലെയാണ്.അതേ പോലെ തന്നെ നായകൾക്കും മനുഷ്യാനെന്ന് പറഞ്ഞാൽ വളരെ സ്നേഹം ആയിരിക്കും.നായയും മനുഷ്യനും തമ്മിൽ പണ്ട് മുതലേ ഉള്ള ബന്ധമാണ്.

ഈ വീഡിയോയിൽ ഒരു കുഞ്ഞിനെ രാത്രി കളിപ്പികുന്ന ഒരു നായയാണ്.’അമ്മ കുഞ്ഞിനെ ദിവസവും കിടത്തിയ ശേഷം രാത്രി ഒരു ഒച്ചയും കേൾക്കാതെ വന്നപ്പോൾ സംശയമായി.കുഞ്ഞിന്റെ റൂമിൽ ഒരു CCTV ക്യാമറ വെച്ച് നോക്കാൻ ‘അമ്മ തീരുമാനിച്ചു. ക്യാമറയിൽ നോക്കിയപ്പോൾ ദിവസം രാത്രി കുഞ്ഞ് കരഞ്ഞു എണികുമ്പോൾ നായ കുഞ്ഞിന്റെ അടുത്ത് പോയി കളിക്കുന്നതാണ് വീഡിയോ.കൂടുതൽ അറിയാൻ വീഡിയോ കാണുക.

The dog is the most loving animal in the world. Animals, like humans, have love and duty between them. If a dog is a cage, it’s like a friend. Similarly, dogs are very loving. Dog and man have been in a relationship since time immemorial.

In this video, a baby is a dog that plays at night.’When the mother put the baby to bed daily and did not hear a noise at night, she became suspicious.’ The mother decided to look at a CCTV camera in the baby’s room. The video is of the dog going to the baby and playing when the baby is crying the night when he looks at the camera.Watch the video to know more.

Leave a Reply

Your email address will not be published. Required fields are marked *