കിണറിൽ നിന്നും മൂർഖനെ പുറത്തെടുക്കാൻ നോക്കിയപ്പോൾ..! മൂർഖൻ പോലുള്ള കൊടിയ വിഷം വരുന്ന പാമ്പുടാകൾ ഒക്കെ ആളനക്കം ഇല്ലാത്ത പറമ്പുകളിലും മൊന്തകളിലും ഒക്കെ ആണ് കാണാറുള്ളത്. എന്നാൽ മാത്രമേ അവർക്ക് ശരിയായ രീതിയിൽ ജീവിക്കാനും അതുപോലെ തന്നെ പ്രജനനം നടത്തി വരാനും ഒക്കെ സാധിക്കുക ഉള്ളു. അത് മാത്രമല്ല ഇത്തരത്തിൽ ആളനക്കം ഇല്ലാത്ത ഇടങ്ങയിൽ മാത്രം കണ്ടു വരാറുള്ള ഒരു മൂർഖൻ പാമ്പ് ഇവിടെ ഒരു കിണറിൽ അകപ്പെട്ട രീതിയിൽ കണ്ടെത്തിയിരിക്കുക ആണ്. അതിനെ പിടികൂടാൻ വേണ്ടി കിണറിൽ ആളുകള് ഇറങ്ങിയപ്പോൾ സംഭവിച്ചത് കണ്ടോ…
മൂർഖൻ ആയാലും മറ്റേതു വിഷം വരുന്ന പാമ്പ് ആയാൽ പോലും അവർക്ക് മറ്റുള്ള നീർക്കോലി പോലുള്ള പാമ്പുകളെ പോലെ വെള്ളത്തിൽ ജീവിക്കുക എന്നത് വളരെ അധികം പ്രയാസകരം ആയ ഒരു കാര്യം തന്നെ ആണ്. എന്നാൽ ഇവിടെ അപ്രതീക്ഷിതം ആയി ഒരു കിണറിൽ പെട്ട് പോയ ഒരു മൂർഖൻ പാമ്പിനെ അവിടെ ഉള്ള നാട്ടുകാർ ചേർന്ന് കൊണ്ട് കിണറിന്റെ ഉള്ളിലേക്ക് ഇറങ്ങി പിടി കൂടുവാൻ ശ്രമിച്ചപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കായ്ച്ച കാണുവാൻ ആയി സാധിക്കും. അത്തരത്തിൽ സംഭവിച്ച ഒരു കാഴ്ച ഈ വീഡിയോ വഴി നിങ്ങൾക്ക് കാണാം.
.https://youtu.be/6xF0Hzz1yYs