ഇങ്ങനെ ഒക്കെ വണ്ടി ഓടിച്ചാൽ.. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാകും..!

നമ്മൾ മലയാളികൾ ഏറ്റവും കൂടുതൽ യാത്രചെയ്യാനായി ബസുകളെയാണ് ആശ്രയിക്കാർ. നിരവധി പ്രൈവറ്റ് ബസുകളും, സർക്കാരിന്റെ കെ സ് ർ ടി സി ബസുകളും ഉണ്ട്. ദീർഘ ദൂര യാത്രകൾക്ക് കൂടുതൽ ആളുകളും കെ സ് ർ ടി സി ബസുകളെയാണ് ആശ്രയിക്കാറ്. എന്നാൽ അതെ സമയം റോഡിലൂടെ സ്വന്തം വാഹനവുമായി പോകുന്ന സാതാരകാർക്ക് എന്നും ഭീഷണിയാണ് KSRTC ബസുകൾ. റോഡിലെ പേടി സ്വപ്നം എന്നും പറയാം.

കെ സ് ർ ടി സി ബസുകൾ നമ്മുടെ വാഹനത്തിൽ പിടിച്ചാലോ, ഉറഞ്ഞാലൊ തെറ്റ് KSRTC ബസിലെ ഡ്രൈവറുടെ ഭാഗത്ത് ആണെങ്കിൽ പോലും അവർക്ക് യാതൊരുതരത്തിലും ഉള്ള ഉത്തരവാദിത്വം ഇല്ലാത്ത രീതിയിലാണ് പെരുമാറാറുള്ളത്. വയനാട് ചുരത്തിൽ അപകടകരമായ രീതിയിൽ KSRTC ബസ് ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.. ഒരുപാട് പേരുടെ ജീവനെ ഭീഷണിയാകുന്ന രീതിയിലാണ് ഈ ഡ്രൈവർ വാഹനം ഓടിക്കുന്നത്. വീഡിയോ കണ്ടുനോക്കു… നിങ്ങൾക്ക് KSRTC യുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തരത്തിൽ മോശം അനുഭവം ഉണ്ടായിട്ടുണ്ടോ ? എങ്കിൽ കമന്റിലൂടെ അറിയിക്കൂ..

Leave a Reply

Your email address will not be published. Required fields are marked *