ഭിക്ഷകാരനോട് വഴി ചോദിച്ചത് ഇംഗ്ലീഷിൽ പിന്നെ നടന്നത്

ഒറ്റക്ക് നടന്നു പോകുന്ന ഒരു ഭിക്ഷക്കാരനോട് ഒരാൾ വണ്ടി സൈഡാകി ഇംഗ്ലീഷിൽ വഴി ചോദിച്ചത് ഇംഗ്ലീഷിൽ ചോദിച്ചത് കൊണ്ട് അയാൾ മിണ്ടാതെ പോകുമെന്ന് കരുതിയ ഡ്രൈവർക്ക് തെറ്റി പോയി. അയാൾ തിരിച്ചു ഡ്രൈവറോട് ഇംഗ്ലീഷിൽ തന്നെ വഴി പറഞ്ഞു കൊടുത്തു.

ഇത് കേട്ട ഡ്രൈവർ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഇത് വൈറൽ ആക്കിയത്.ഇപ്പോൾ തന്നെ ലക്ഷകണക്കിന് ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു.ലോകത്തിൽ ഇതേ പോലെ കഴിവുകൾ ഉള്ള ഒരുപാട് പേർ ഉണ്ട് പക്ഷെ പലപ്പോഴും അവരെ ആരും ശ്രദ്ധിക്കാറില്ല. കൂടുതൽ അറിയാൻ വീഡിയോ കാണുക.

English Summary:- The driver, who thought that he would keep quiet, was mistaken when a man asked a beggar walking alone in English when a man asked him the way in English. He went back and told the driver the way back in English.

It was the driver who heard this and made it viral on social media and lakhs of people have already watched the video. Watch the video to know more.

Leave a Reply

Your email address will not be published. Required fields are marked *