പല്ലി ശല്യത്തിന് ഉള്ള മരുന്ന്

വീട്ടിൽ പല്ലികളുണ്ടാകുന്നത് പലർക്കും തലവേദനയാണ്. ഭക്ഷണം ഉണ്ടാക്കുമ്പോഴും തുറന്നു വച്ച ഭക്ഷണത്തിലും പല്ലികൾ വീഴുന്നതും പല വീട്ടിലും പതിവാണ്.
മഴക്കാലത്ത് ചെറുപ്രാണികളുടെ ശല്യം കൂടും. ഇവയെ ഭക്ഷിക്കാനെത്തുന്ന പല്ലികളുടെ എണ്ണത്തിലും സ്വഭാവികമായും വർദ്ധനയുണ്ടാകും. അൽപ്പമൊന്നു ശ്രദ്ധവെച്ചാൽ പല്ലിശല്യത്തിൽ നിന്നും രക്ഷപ്പെടാം.പല്ലികളെ തുരത്താനുള്ള ഫലപ്രദമായ മാർഗമാണ് മുട്ടത്തോട്.പല്ലികളെ കൊല്ലാൻ ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്നാണ് കാപ്പിപ്പൊടി. കാപ്പിപ്പൊടിയും പുകയിലയും കൂടി ചേർന്ന മിശ്രിതം ചെറിയ ബോളുകളായി ചുരുണ്ടുക. ഈ ബോളുകൾ പല്ലി വരാൻ സാധ്യതയുള്ള ഇടങ്ങിൽ കൊണ്ടുപോയി വയ്ക്കുക. ഇവ കഴിയ്ക്കുന്നതോടെ ചാകും.ഇങ്ങനെ പല മാർഗങ്ങളിലൂടെ നമുക്ക് പല്ലികളെ തുരത്താം.

ഇരുണ്ട സ്ഥലങ്ങളിലാണ് പ്രധാനമായും പല്ലികളുടെ സാനിധ്യമുണ്ടാകുക. വാർഡോബുകളുടെ പിൻവശം, ഫർണിച്ചറുകളുടെ പിറക്, വാതിലിന്റെ പിൻവശം ഇവിടങ്ങളിലാണ് സാധാരണ പല്ലികളുണ്ടാകുക. ഈ സ്ഥലങ്ങൾ കൃത്യമായി വൃത്തിയാക്കുക.വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് തന്നെ നമുക്ക് പല്ലികളെ തുരത്താം.കൂടുതൽ അറിയാൻ വീഡിയോ കാണുക.

English Summary:- Having lizards in the house is a headache for many people. It is common in many homes for lizards to fall on food while cooking and on exposed food.
During the rainy season, the nuisance of small insects increases. There will naturally be an increase in the number of wasps that come to feed on them. With a little care, you can get rid of lizards. Eggshells are an effective way to repel lizards. Coffee powder is one of the most effective ways to kill lizards. Roll the mixture of coffee powder and tobacco into small balls. Keep these balls in places where lizards are likely to come. They get bitten by eating them. We can get rid of wasps in many ways.

Leave a Reply

Your email address will not be published. Required fields are marked *