ലോകത്തിലെ ഏറ്റവും വലിയ വിമാനം…! ഇന്ത്യാക്കാർക്ക് അഭിമാനം. ഇന്ത്യാക്കാർക്ക് അഭിമാനം ആയി കൊണ്ട് ലോകതിലെ തന്നെ ഏറ്റവും വലിയ വിമാനം ഇവിടെ നിര്മിച്ചെടുത്തിരിക്കുക ആണ്. പൊതുവെ ഒരു വിമാനം കാണുമ്പോൾ തന്നെ വളരെ അതികം കൗതുകം തോന്നി പോകുന്ന ഒരു കാഴ്ച തന്നെ ആയിരിക്കും. എന്നാൽ ഇവിടെ സാധാരണ നമ്മൾ കണ്ടു വരാറുള്ള വീമാനത്തിൽ നിന്നും അതീതമായി അതിനെക്കാൾ മൂന്നിരട്ടി വലുപ്പത്തിൽ പ്രിത്യേക ആകൃതിയോട് കൂടി ഒരുപാട് ആളുകളെ വഹിച്ചു കൊണ്ട് പോകുവാൻ സാധിക്കുന്ന തരത്തിൽ ഉള്ള ലോകത്തിലെ ഏറ്റവും വലിയ വിമാനം കണ്ടെത്തിയിരിക്കുക ആണ്.
അത്തരത്തിൽ ഒരു വിമാനം കാണുമ്പോൾ എത്രത്തോളം കൗതുകം തോന്നി പോകും എന്ന് പറയേണ്ട കാര്യം ഇല്ലാലോ. ഇത്രയും ആളുകളെ കൊണ്ട് ഇത്ര വലിയ വിമാനം പറന്നു ഉയരുക എന്ന് പറയുമ്പോൾ തന്നെ വളരെ അധികം kouthukam തോന്നി പോവുക ആണ്. അത്തരത്തിൽ ഇന്ത്യാ നിര്മിച്ചതിൽ ഏറ്റവും വലുതും അത് മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനം ആയി കാണാക്കപ്പെടുന്ന സാധരണ വീമാനങ്ങളെക്കാൾ നാലിരട്ടി വലുപ്പത്തിൽ ഉള്ള ഒരു വിമാനം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കും. വീഡിയോ കണ്ടു നോക്കൂ.