ലോകത്തെ ഞെട്ടിച്ച കൺസ്ട്രക്ഷൻ വീഴച്ചകൾ…! ഒരുപാട് അതികം കെട്ടിടങ്ങൾ പാലങ്ങൾ എന്നിവ ഒക്കെ നിര്മ്മാണ സമയത്തെ ചെറിയ ഒരു അശ്രദ്ധ മൂലം പൊളിഞ്ഞു വീഴുന്നതിന്റെ ദാരുണ ദൃശ്യങ്ങൾ ആണ് ഇവിടെ നമുക്ക് കാണുവാൻ സാധിക്കുക. പൊതുവെ പാലങ്ങൾ ആണ് ഈ ലോകത്തെ തന്നെ ഒരു സ്ഥലത്തു നിന്നും മറ്റൊരു ഇടത്തേയ്ക്കും ബന്ധിപ്പിക്കുന്നതിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത്. അതുപോലെ അനവധി നിരവധി പാലങ്ങൾ ഇന്ന് ഈ ലോകത്തിന്റെ പല ഇടങ്ങളിൽ ആയും കാണുവാൻ സാധിക്കും. എന്നാൽ ഇത്തരത്തിൽ നിർമാണത്തിന്റെ അപാകത മൂലം പൊളിക്കേണ്ടി വന്ന പാലം ആയിരുന്നു പാലാരിവട്ടം പാലം.
അത് എല്ലാ ആളുകൾക്കും അറിയാവുന്ന ഒരു കാര്യം തന്നെ ആണ്. ഇത്തരത്തിൽ ഉള്ള പാലങ്ങളുടെയും വലിയ വലിയ കൂറ്റൻ കെട്ടിടങ്ങളുടെയും ഒക്കെ നിർമിതി വളരെ അധികം ബുദ്ധിമുട്ട് ഏറിയതാണ്. അത് പണിയുമ്പോൾ വളരെ അതികം ശ്രദ്ധയും സമാകൃത ബുദ്ധിയും കൂടെ ചേരേണ്ട ഒന്ന് തന്നെ ആണ്. എന്നാൽ ഇങ്ങനെയുള്ള കെട്ടിടങ്ങൾ പണിയുന്നതിൽ സംഭവിച്ച അശാസ്ത്രീയ മൂലം തകരാറുകൾ സംഭവിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ നിർമാണത്തിലെ അപാകത കൊണ്ട് ഇടിഞ്ഞു പൊളിഞ്ഞു വീഴുന്ന കുറച്ചു വലിയ നിർമിതികൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.