വഴി തടഞ്ഞ ലോറി പുല്ലുപോലെ പൊളിച്ചു മാറ്റി ആന

ആനയെ ഒരുപാട് ഇഷ്ടമുള്ളവരാണ് നമ്മൾ മലയാളികൾ, അതുകൊണ്ടുതന്നെയാണ് ആനകൾ എത്തുന്ന ഉത്സവ പറമ്പുകൾ നിറയെ കാണികളായി നൂറുകണക്കിന് ആളുകളും ഉണ്ടാകുന്നത്. എന്നാൽ അതെ സമയം ആനകൾ നമ്മൾ മനുഷ്യർക്ക് ഭീഷണിയായി മാറുന്നതും കണ്ടിട്ടുണ്ട്.

ഇവിടെ ഇതാ ആന പോകുന്ന വഴിയിൽ നിന്നിരുന്ന ലോറിക്ക് നേരെ ആക്രമണവുമായി ആന. തന്റെ വഴിയിൽ തടസ്സമായി വന്ന ലോറി പുല്ല് പോലെ പൊളിച്ചുമാറ്റിയ സംഭവം. ഓരോ ആനകളും വ്യത്യസ്ത സ്വഭാവക്കാരാണ്. ശാന്ത സ്വഭാവക്കാരും ഉണ്ടാകും.. ആക്രമണ കാരികളും ഉണ്ടാകും, ഇവിടെ എല്ലാവരെയു ഭീതിയിലാക്കിയ ആനയുടെ പ്രവർത്തി കണ്ടോ.. വീഡിയോ

English Summary:- We Malayalees are very fond of elephants, which is why there are hundreds of people in the festival grounds where elephants come. But at the same time, we have seen elephants becoming a threat to human beings.

Here is the elephant attacking the lorry which was standing on the way of the elephant. The incident where a lorry that came in his way was demolished like grass. Each elephant has a different character. There will also be calm people. There will also be attackers, you see the act of the elephant that has frightened everyone here.

Leave a Reply

Your email address will not be published. Required fields are marked *