കാലിൽ മുറിവ് വന്ന ഒരു നായയെ മരുന്ന് വെച്ച് കെട്ടുന്ന ഒരു കുട്ടിയുടെ വീഡിയോയാണ് ഇത്.മരുന്ന് വെച്ച് കെട്ടിയ ശേഷം ആ നായയുടെ സ്നേഹം കണ്ടാൽ ആരും അതിശയിച്ചു പോകും.മനുഷ്യനും നായയും തമ്മിൽ ഉള്ള ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല.
വേട്ടയാടുന്ന കാലം മുതലേ മനുഷ്യൻ നായയെ ഇണക്കി കൊണ്ട് വളർത്താൻ തുടങ്ങിയിരുന്നു.ഒരു പക്ഷെ മനുഷ്യനേക്കാൾ മനുഷ്യനെ മനസിലാക്കുന്നത് നായ ആയിരിക്കും. എത്ര കണ്ടാലും കേട്ടാലും മതിവരാത്ത ഈ ബന്ധം അടിസ്ഥാനം ആക്കി കൊണ്ട് ഒരുപാട് ചിത്രവും പരസ്യവും നാം കണ്ടിട്ടുണ്ട്.മനുഷ്യനും നായയും തമ്മിൽ ഉള്ള ബന്ധത്തിന്റെ നേർ കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു വീഡിയോ.
English Summary:- This is a video of a boy tying a dog with medicines to a dog who has a wound on his leg.
From the time of hunting, man had started rearing the dog by mating it, and perhaps it was the dog that understood the human being more than the human being.