മദ്യപിച്ച ആളെ പാമ്പ് കടിച്ചപ്പോൾ തിരിച്ചു ചെയ്തത് കണ്ടോ

മദ്യം വാങ്ങി അത് മുഴുവൻ കുടിച്ച് പൂസായി തിരികെ വന്ന യുവാവ് വഴിയിൽ കിടന്ന പാമ്പിനു മുകളിലൂടെ തൻ്റെ ടൂ വീലർ കയറ്റി ഇറക്കി. വേദന കൊണ്ടു പുളഞ്ഞ പാമ്പ് സ്വയരക്ഷക്കായി ഇയാളുടെ മുകളിലേക്ക് പാഞ്ഞുകയറി. പാമ്പിനെ കഴുത്തിൽ ചുറ്റി കുറച്ചു ദൂരം യാത്ര ചെയ്ത ഇയാൾ അല്പ സമയം കഴിഞ്ഞ് വണ്ടി നിർത്തി.

പിന്നീടായിരുന്നു കൊല. ചെറിയ കഷണങ്ങളാക്കി യുവാവ് പാമ്പിനെ കടിച്ചുമുറിച്ച് കൊന്നു. “എൻ്റെ വഴി തടയാൻ മാത്രം നീ വളർന്നോടാ?” എന്ന് ചോദിച്ചു കൊണ്ടായിരുന്നു ഇയാളുടെ ആക്രമണം. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.പാമ്പ് രാവിലെയും തൻ്റെ ഇരുചക്ര വാഹനത്തിനടിയിൽ പെട്ടിരുന്നു എന്നും അതുകൊണ്ട് തന്നെ അതിനോട് തനിക്ക് ദേഷ്യം ഉണ്ടായിരുന്നു എന്നും അയാൾ പറഞ്ഞു.

The young man, who had bought the liquor and drank all of it, returned as a pusai and loaded his two-wheeler over the snake lying on the road. The snake, writhing in pain, rushed on top of him in self-defence. He wrapped the snake around his neck and travelled some distance and stopped the vehicle after some time.

Then there was the murder. The young man cut the snake into small pieces and killed it. “Have you grown up enough to block my way?” he asked. A video of the incident is being circulated on social media and he said that the snake was trapped under his two-wheeler in the morning and therefore he was angry with it.

Leave a Reply

Your email address will not be published. Required fields are marked *