കാട്ടിൽ ജീവികണ്ട പല മൃഗങ്ങളെയും നാട്ടിൽ കൊണ്ട് വന്ന് ഇണക്കി വളർത്താർ ഉണ്ട്.എന്നാൽ ഇങ്ങനെ വളർത്തുന്ന മൃഗങ്ങൾ ചിലപ്പോൾ അപകടകാരികൾ ആവനും സാധ്യത ഉണ്ട്. ഇങ്ങനെ വളർത്തുന്ന 10 മൃഗങ്ങളാണ് ഹിപ്പോ, കടുവ, പുലി തുടങ്ങിയവ.ഹിപ്പൊപൊട്ടമാസ് എന്ന ജീവി വനത്തിൽ മാത്രം കണ്ടു വരുന്ന ജീവിയാണ് . വളരെ അക്രമകാരിയും തന്റെ വാസസ്ഥലത്തിൽ വരുന്നവരെ ആക്രമിച്ചു കൊല്ലുന്ന ഒരു ജീവി കൂടിയാണ്.എന്നാൽ ഒരു ഹിപ്പോ മനുഷ്യനായി നല്ല രീതിയിൽ ജീവിക്കുന്ന ഒരു ഹിപ്പോയും ഉണ്ട്.പുലികളെ വളർത്തുന്ന ആളുകളെ പറ്റി നമ്മൾ കേൾക്കാറുണ്ട്. ഗള്ഫ് നാടുകളിൽ പൈസ ഉള്ള ആളുകളിൽ എല്ലാം ഇങ്ങനെ പുലിയെയെ കടുവയയെയും വളർത്തുന്ന കുറെ ആളുകൾ ഉണ്ട്.
കാട്ടിൽ നിന്നും കൊണ്ട് വന്ന് വളർത്തുന്ന ഒരു മൃഗമാണ് ആന. ആനയെ കാണാത്തവർ ആരും ഉണ്ടാവില്ല. മനുഷ്യനോട് ഏറ്റവും ഇണക്കി നിൽക്കുന്ന ഒരു മൃഗമാണ് ആന.പിന്നെ ഒരുപാട് വന്യജീവികൾ ഇതേ പോലെ മനുഷ്യരുടെ ഒപ്പം ജീവികാർ ഉണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.