അതിൽ ഒരു അമ്മ പട്ടി കാണിക്കുന്ന സ്നേഹവും അത് പോലെ തന്നെ ഒരു യുവതി ചെയ്തു കാണിച്ച പ്രവൃത്തിയുമാണ് വാഹനങ്ങൾ പായുന്ന തിരക്കുള്ള റോഡിൽ ആരും ചെയ്യാതെ മുഖം തിരിച്ച് നടന്നപ്പോൾ അതു വഴി പോയ ഒരു യുവതി ചെയ്ത കാര്യമാണ്.ഏത് സംസ്ഥാനത്താണ് നടന്നതെന്ന് ‘ വ്യക്തമല്ല പക്ഷെ ആ യുവതി ചെയ്ത പ്രവൃത്തി പ്രശംസാർഹീനമാണ് വണ്ടികൾ ചീറി പായുന്ന റോഡിൽ രണ്ട് യുവതികൾ നടന്നു പോകുമ്പോൾ ആണ് ആ കാര്യം ശ്രദ്ധിച്ചത് റോഡിൻറെ നടുക്ക് ഒരു അമ്മ നായ നിൽക്കുന്നു വണ്ടികൾ വന്നിട്ടും ആ നായ നിന്ന സ്ഥലത്തു നിന്ന് മാറുന്നില്ല കാര്യം എന്തെന്ന് അറിയാൻ റോഡ് മുറിച്ച് കടന്ന അവർ കണ്ടത് കണ്ണീരിലാകുന്ന കാഴ്ച്ചയാണ്.
ആ അമ്മ നായയുടെ നിൽപ് കണ്ട് റോഡ് മുറിച്ച് കടന്ന യുവതികളിൽ ഒരാൾ തൻറെ കൈയിലിരുന്ന ബാഗ് മറ്റേ യുവതിയെ ഏൽപിച്ച ശേഷം തൻറെ കൈ കൊണ്ട് ആ വീണ് കിടുന്ന നായയെ എടുക്കുകയായിരുന്നു ഈ സമയം മുഴുവനും അതിന് കാവലായി നിന്ന അമ്മ നായ ആ യുവതിയ ഒന്നും ചെയ്യാതെ സ്നേഹത്തോടെ വാലാട്ടുന്നതും ആ യുവതിക്ക് ചുറ്റും നടക്കുന്നതും കാണാൻ കഴിയും.വീണ് കിടന്നിരുന്ന നായയെ സ്വന്തം കൈയിൽ എടുത്ത് മാറ്റി ഇടുകയായിരുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക.