കുട്ടികളിൽ കണ്ട് വരുന്ന അലർജി ആസ്ത്മ പോലുള്ള അസുഖങ്ങൾക്ക് ഉത്തമ പരിഹാരവും ആയിട്ടാണ് ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത്. നമുക്കറിയാം ഇന്ന് മിക്ക കുട്ടികളിലും കണ്ടുവരുന്ന ഒരു അസുഖമാണ് തുമ്മൽ അലർജി അതുപോലെ ശ്വാസംമുട്ടൽ ഒക്കെ. ശ്വാസംമുട്ടലിന്റെ അളവ് കൂടുന്നത് ആസ്മ യിലേക്ക് വഴിതെളിക്കുകയും ചെയ്യുന്നു. പലതരം അലർജികൾ ആണ് ഇതിന് കാരണമാകുന്നത്. പൊടിയുടെ അലർജി, മണ്ണിന്റെ അലർജി അങ്ങനെ പലതും ശ്വാസംമുട്ടുന്ന ഇട വരുത്താറുണ്ട്. ആസ്മ കൊച്ചുകുട്ടികളിൽ വരെ കണ്ടുവരുന്ന ഒരു രോഗമാണ്. ഇത് ആവശ്യമായ ചികിത്സകൾ നൽകി മാറ്റി എടുത്തില്ലെങ്കിൽ വലിയ പ്രശ്നങ്ങളിലേക്ക് കൊണ്ടുപോകും.
ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് ഇത്തരം പ്രശ്നങ്ങൾക്ക് എല്ലാം പരിഹാരവും ആയിട്ടാണ്. അതിനായി ഇവിടെ പരിചയപ്പെടുത്തുന്നത് തൊട്ടർ വാടിയുടെ ഇലയാണ്. തൊട്ടർ വാടിയുടെ ഇല ഒരു നല്ല ഔഷധമാണ്. ഇത് ഇടിച്ചുപിഴിഞ്ഞ് ഇതിന്റെ ചാറ് ആണ് എടുക്കേണ്ടത്. എന്നിട്ട് ഒരു ഗ്ലാസ് ഇളനീരിലേക്ക് ഇത് ചേർത്താണ് കഴിക്കേണ്ടത്. ഒരു ഗ്ലാസ് കരിക്കിൻ വെള്ളം നിർബന്ധമായും വേണം. ശേഷം ഇത് ചേർത്ത് രാത്രിയിലാണ് കഴിക്കേണ്ടത്. ഇങ്ങനെ കഴിക്കുന്നത് കുട്ടികളിലെ ശ്വാസം മുട്ട് മാറാൻ സാഹായിക്കും. ഇതേക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായി കണ്ടുനോക്കൂ…