പടവലങ്ങ ഇതുപോലെ ഉണ്ടാക്കിയാൽ കഴിക്കാത്തവർ പോലും വീണ്ടും വീണ്ടും എടുത്തു കഴിക്കും…! പച്ചക്കറികളിൽ ഏറ്റവും നീളം കൂടിയ പച്ചക്കറി എന്ന് പറയുന്ന ഒന്നാണ് പടവലങ്ങ എന്നത്. എന്നാൽ ഇത്തരത്തിൽ ഉള്ള പടവലങ്ങ കാണുമ്പോൾ നല്ലതാണു എന്ന് പറയുന്നത് അല്ലാതെ ഇത് കഴിക്കുന്നവരുടെ എണ്ണം വളരെ അതികം കുറവാണു എന്ന് തന്നെ പറയാൻ സാധിക്കും. എന്നാൽ നിങ്ങൾ പടവലങ്ങ കഴിക്കാത്ത ആളുകൾ ആണ്, പാടവലാഗയുടെ ടേസ്റ്റ് ഇഷ്ടമല്ല എന്ന് ഉള്ള ആളുകൾ ആണ് എന്ന് ഉണ്ടെകിൽ ഇതാ ഇത്തരത്തിൽ പടവലങ്ങ ഒന്ന് ഉപയോഗിച്ച് നോക്ക്. പിന്നെ നിങ്ങൾ ഇത് ഒരിക്കലും കഴിക്കാതിരിക്കില്ല.
പടവലങ്ങ എന്നത് വള്ളിയിൽ ഉണ്ടാകുന്ന ഒരു കായ് ഇനം ആണ്. അത് പാവയ്ക്ക പോലെ താഴോട്ട് ആണ് വളരുക. വളരെ അധികം വലുപ്പത്തിൽ ഇത് വളരുകയും ചെയ്യും. എന്നാൽ ഇത് കറിവച്ചു കഴിക്കുക ആണ് എങ്കിൽ വളരെ അധികം ഗുണങ്ങൾ ഇവയ്ക്ക് ഉണ്ട്. എന്നിരുന്നാൽ കൂടെ ഇതിന്റെ ഒരു ടേസ്റ്റ് ഇഷ്ടമില്ലാത്തത് കൊണ്ട് പലരും പാവയ്ക്ക കഴിക്കുന്നത് കുറവാണു എന്ന് തന്നെ പറയാം. എന്നാൽ ഇവിടെ ഇതിൽ കാണുന്ന പോലെ പാടവളങ്ങൾ ഉണ്ടാക്കിയാൽ കഴിക്കാത്തവർ പോലും വീണ്ടും വീണ്ടും എടുത്തു കഴിക്കും. വീഡിയോ കണ്ടു നോക്കൂ.