വേദനയില്ലാതെ വാക്സ് ചെയ്യാം അടുക്കളയിലെ ഈ സാധനം കൊണ്ട്….! നമ്മുടെ കാലിലെ രോമങ്ങൾ വൃത്തിയാക്കുന്നതിന് വേണ്ടി പലരും ചെയ്യുന്ന ഒരു വഴി ആണ് ബ്യൂട്ടി പാർലറിൽ ഒക്കെ പോയി വാക്സ് ചെയുക എന്നത്. എന്നാൽ ഇങ്ങനെ വാക്സ് ചെയ്യുന്ന സമയത് നമ്മുടെ രോമങ്ങൾ ശരീരത്തിൽ നിന്നും പറഞ്ഞു പോകുമ്പോൾ ഉണ്ടാകുന്ന വേദന വളരെ അസഹനീയം തന്നെ ആണ് എന്ന് പറയാം. എന്നിരുന്നാൽ കൂടെ അത് ചെയ്യാതെ വേറെ നിവർത്തിയില്ലാതെ വേദന സഹിച്ചു കൊണ്ടും അത്തരത്തിൽ വാക്സ് ചെയ്യുന്ന ഒരുപാട് ആളുകളെ കണ്ടിട്ടുണ്ട്. അവർക്ക് വേണ്ടി ഉള്ള അടിപൊളി ടിപ്പ് ആണ് ഇവിടെ നിങ്ങൾക്ക് കാണുവാൻ സാധിക്കുക.
ചിലർ വേദന കാരണം വാക്സ് ഒഴിവാക്കി കൊണ്ട് ഷേവ് ചെയ്തും രോമങ്ങൾ കളയാറുണ്ട്. എന്നിരുന്നാൽ കൂടെ ഷേവ് ചെയ്തു കഴിഞ്ഞാലും ആ രോമം വളരെ അധികം കൂടുതൽ ആയി വീണ്ടും വരുക തന്നെ ചെയ്യും. അതും വലിയ പ്രശനം ആണ്. എന്നാൽ ഇനി നിങ്ങൾക് പാർലറിൽ ഒന്നും പോയി പൈസ കളഞ്ഞു കൊണ്ട് വേദനയും സഹിച്ചു കൊണ്ട് വാക്സ് ചെയ്യേണ്ട. അതിനുള്ള അടിപൊളി മാർഗം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം വീഡിയോ കണ്ടു നോക്കൂ.